വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/03-11-2011
ദൃശ്യരൂപം
കേരളത്തിലെ പുരാതനമായ ഒരു ശ്രീരാമ ക്ഷേത്രമാണ് തൃപ്രയാറിൽ സ്ഥിതി ചെയ്യുന്ന തൃപ്രയാർ ശ്രീരാമക്ഷേത്രം. കേരളത്തിൽ ബുദ്ധമതം വളരെ പ്രചാരം നേടിയിരുന്നതിന്റെ തെളിവായിട്ടാണ് പല ചരിത്രകാരന്മാരും ഇതിനെക്കാണുന്നത്. ചതുർബാഹുവായ വിഷ്ണു രൂപത്തിലാണ് ഇവിടെ ശ്രീരാമ പ്രതിഷ്ഠ.
ഛായാഗ്രഹണം: വിപിൻ