വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/02-08-2019
ദൃശ്യരൂപം
ഫൾഗോറിഡേ ജീവികുടുംബത്തിലെ കാളിദാസ എന്ന ജീനസിൽപ്പെട്ട കീടവർഗമാണ് കാളിദാസ ലനാറ്റ. തെക്കേ ഇന്ത്യയിലാണ് ഇവ പൊതുവായി കാണപ്പെടുന്നത്. പുറത്തേക്ക് തള്ളിനിൽക്കുന്ന വദനഭാഗത്തിന്റെ അറ്റത്ത് നേരിയതും വഴക്കമുള്ള തണ്ടുപോലെയുള്ളതുമായ ഒരു വളർച്ച ഇവയ്ക്കുണ്ട്.
ഛായാഗ്രഹണം: ജീവൻ കടവൂർ