Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/02-06-2015

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കരിനീലക്കടുവ
കരിനീലക്കടുവ

ദേശാടനത്തിന് പേര് കേട്ട ഒരു പൂമ്പാറ്റയാണ് കരിനീലക്കടുവ. കൂട്ടമായിട്ടാണ് ഇവ ദേശാടനം നടത്തുക. ആയിരക്കണക്കിനുള്ള ശലഭങ്ങളുടെ കൂട്ടമായിട്ടാണ് ഇവ പറന്ന് പോകുക. വയനാട്, പറമ്പികുളം തുടങ്ങിയ ഇടങ്ങളിൽ കരിനീലക്കടുവയുടെ ദേശാടനം നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. കരിനീലക്കടുവയുടെ ചിറകിലെ വരകൾ ഇരുണ്ടതും ഇടുങ്ങിയതുമാണ്. പിൻചിറകിൽ രണ്ട് വരകൾ ചേർന്നുണ്ടാകുന്ന ഒരു Y ആകൃതി ഈ ശലഭത്തിന്റെ സവിശേഷതയാണ്. Yയുടെ കവരങ്ങൾ തമ്മിൽ നന്നായി അകന്നിരിയ്ക്കും.

ഛായാഗ്രഹണം: ഇർവിൻ കാലിക്കറ്റ്‌ തിരുത്തുക