വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ/തെങ്ങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തെങ്ങ്[തിരുത്തുക]

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു--എഴുത്തുകാരി സം‌വദിക്കൂ‍ 13:12, 22 സെപ്റ്റംബർ 2009 (UTC)

  • Symbol support vote.svg അനുകൂലിക്കുന്നു ലേഖനം ഉയർന്ന നിലവാരം പുലർത്തുന്നു. വിവിധ ഇനം തെങ്ങുകൾ എന്ന വിഭാഗത്തിൽ കുറ്ച്ചു വിവരണം കൂടി ഉണ്ടായിരുന്നെങ്കിൽ കൂടുതൽ നന്നാകുമായിരുന്നു. ‌Hbkrishnan 05:48, 24 സെപ്റ്റംബർ 2009 (UTC)
  • Symbol support vote.svg അനുകൂലിക്കുന്നുവളരെ നല്ല ലേഖനം.തെങ്ങിനെ ആശ്രയിച്ചു നിലനിൽക്കുന്ന ലക്ഷദ്വീപിനെക്കൂടി പരാമർശിക്കണമായിരുന്നു എന്നൊരഭിപ്രായമുണ്ട്. നൗഫൽ 05:58, 24 സെപ്റ്റംബർ 2009 (UTC)

*

  • Symbol support vote.svg അനുകൂലിക്കുന്നു എല്ലാവരും നോക്കുക. എല്ലാമുണ്ടെന്നു തോന്നുന്നു. --എഴുത്തുകാരി സം‌വദിക്കൂ‍ 11:30, 24 സെപ്റ്റംബർ 2009 (UTC)
  • Symbol oppose vote.svg എതിർക്കുന്നു ഇനിയും തിരുത്തലുകൾ വരുത്താനും കൂട്ടിച്ചേർക്കാനും അനവധി കാര്യങ്ങള്ുണ്ട്.. --സുഗീഷ് 13:29, 24 സെപ്റ്റംബർ 2009 (UTC)
  • Symbol oppose vote.svg എതിർക്കുന്നു റഫറൻസുകൾ തീരെ കുറവ്. --Anoopan| അനൂപൻ 14:03, 24 സെപ്റ്റംബർ 2009 (UTC)
☒N ഭൂരിപക്ഷാഭിപ്രായമില്ല. --Vssun 06:49, 18 നവംബർ 2009 (UTC)