വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/കോൺസെപ്റ്റ് മാപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Hello, I have just started translating the English article "Concept map" to Malayalam. Hence kindly remove the speedy deletion tag from this article. Thanks. Anu. Anu Divakaran (സംവാദം) 12:01, 25 സെപ്റ്റംബർ 2015 (UTC)[മറുപടി]

പ്രിയ അനുദിവാകരൻ ശ്രമം നല്ലതുതന്നെ എന്നാൽ ഇംഗ്ലീഷ് ഉള്ളടക്കം കൂടുതലുള്ള മലയാളം വിക്കിപീഡിയ ലേഖനങ്ങൾ ഒഴിവാക്കാതെ പറ്റില്ല അതുകൊണ്ട് ട്രാൻസ്ലേഷൻ കമ്പ്യൂട്ടറിലെ ഒരു ടെക്സ്റ്റ് എഡിറ്ററിൽ നടത്തി മലയാളം മാത്രം ഇവിടെ ചേർക്കുന്നതായിരിക്കും നല്ലതെന്ന് തോന്നുന്നു -- രൺജിത്ത് സിജി {Ranjithsiji} 16:17, 25 സെപ്റ്റംബർ 2015 (UTC)[മറുപടി]