വിക്കിപീഡിയ:അപരമൂർത്തി അന്വേഷണം/Anasbi cochin

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Anasbisifta എന്ന അക്കൗണ്ട് Anasbi cochin എന്ന ഉപയോക്തവിന്റെ തന്നെ അക്കൗണ്ട് ആണെന്ന് സംശയിക്കുന്നു.

സംശയിക്കപ്പെടുന്ന സോക്ക് പപ്പറ്റുകൾ[തിരുത്തുക]

സംശയ കാരണം[തിരുത്തുക]

ജെസി. ഡാനിയേൽ എന്ന ലേഖനം എഴുതിയത് Anasbi cochin എന്ന ഉപയോക്താവാണ്. ടി ഉപയോക്താവിന്റെ സംവാദത്തിൽ Anasbisifta എന്ന ഉപയോക്താവ് ശ്രീ ജെ.സി. ഡാനിയേലിനെ കുറിച്ച് പരാമർശിക്കുന്നു. ലേഖനം മെച്ചപ്പെടുത്തണം എന്നും പറയുന്നു. ഗൂഗിൾ തിരഞ്ഞപ്പോൾ അനസ്ബി എന്ന വ്യക്തിയാണ് ജെ.സി.ഡാനിയേൽ ഫൗണ്ടേഷൻ്റെ സെക്രട്ടറി എന്നും മനസിലാകുന്നു. ഈ താൾ നോക്കുകയാണെങ്കിൽ തിരുത്തലുകൾ ഒരേ ആൾ ആണ് ചെയ്‍തത് എന്ന് മനസിലാക്കാം.

ചെക്ക് യൂസറുടെ അഭിപ്രായം[തിരുത്തുക]

@Razimantv:യുമായി വിശകലനം ചെയ്യുന്നു. --KG (കിരൺ) 19:55, 1 ഏപ്രിൽ 2020 (UTC)
  •  ചെക്ക് യൂസർ നിരസിക്കുന്നു. ഐപി ചെക്ക് ചെയ്യേണ്ട സാഹചര്യമില്ല. --KG (കിരൺ) 16:20, 2 ഏപ്രിൽ 2020 (UTC)