വികാസ് സ്വരൂപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വികാസ് സ്വരൂപ്

VikasSwarup (cropped).jpg
Swarup in 2007
Secretary of Consular, Passport, Visa and Overseas Indian Affairs[1]
Designate
Assuming office
1 August 2019
Prime MinisterNarendra Modi
MinisterSubrahmanyam Jaishankar
SucceedingPosition Established
Indian High Commissioner to Canada
Assumed office
3 March 2017
Prime MinisterNarendra Modi
MinisterSushma Swaraj
Subrahmanyam Jaishankar
മുൻഗാമിVishnu Prakash[2]
Succeeded byTo Be Appointed
Spokesperson of the Indian Ministry of External Affairs
Joint Secretary (External Relations)
In office
18 April 2015 – 28 February 2017
Prime MinisterNarendra Modi
MinisterSushma Swaraj
മുൻഗാമിSyed Akbaruddin
Succeeded byGopal Baglay
Personal details
Born1963
Allahabad, Uttar Pradesh, India
Nationality Indian
Spouse(s)Aparna Swarup
Alma materUniversity of Allahabad
OccupationDiplomat IFS, Author
Known forQ & A (2005)
Six Suspects (2008)
The Accidental Apprentice (2013)
Websitevikasswarup.net

ഇന്ത്യൻ എഴുത്തുകാരനും നയതന്ത്രജ്ഞനും നിലവിൽ ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയും ആണ് വികാസ് സ്വരൂപ് (ജനനം: 1963) . മുമ്പ് വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവും കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറുമായിരുന്നു. ക്യൂ & എ എന്ന നോവലിലൂടെ അദ്ദേഹം സാഹിത്യ ലോകത്തും അറിയപ്പെടുന്ന വ്യക്തിയാണ്. 2009 ലെ അക്കാദമി, ഗോൾഡൻ ഗ്ലോബ്, ബാഫ്റ്റ അവാർഡുകൾ നേടിയ സ്ലംഡോഗ് മില്യണയർ എന്ന ചലചിത്രം 'ക്യൂ & എ' എന്ന നോവലിനെ ആസ്പദമാക്കിയുള്ളതാണ്.

സിക്സ് സസ്പെക്റ്റ്സ്, ദി ആക്സിഡന്റൽ അപ്രന്റിസ് എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് നോവലുകൾ.

ഔദ്യോഗിക ജീവിതം[തിരുത്തുക]

1986 ൽ ഇന്ത്യൻ ഫോറിൻ സർവീസിൽ ചേർന്ന സ്വരൂപ് തുർക്കി, അമേരിക്ക, എത്യോപ്യ, യുണൈറ്റഡ് കിംഗ്ഡം, ദക്ഷിണാഫ്രിക്ക, ജപ്പാൻ എന്നിവിടങ്ങളിൽ വിവിധ ഇന്ത്യൻ നയതന്ത്ര ദൗത്യങ്ങളിൽ സേവനമനുഷ്ഠിച്ചു. 2015 ഏപ്രിലിൽ, സയ്യിദ് അക്ബറുദ്ദീന്റെ പിൻഗാമിയായി ന്യൂഡൽഹിയിലെ പബ്ലിക് ഡിപ്ലോമാസി ഡിവിഷനുകളുടെ തലവനായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവായി അദ്ദേഹത്തെ നിയമിച്ചു. 2019 ജൂലൈ 13 ന് അദ്ദേഹത്തെ വിദേശകാര്യ സെക്രട്ടറിയായി നിയമിച്ചു.

അവലംബം[തിരുത്തുക]

  1. https://www.thehindubusinessline.com/news/vikas-swarup-appointed-secretary-of-overseas-indian-affairs/article28399233.ece
  2. "MEA Spokesperson Vikas Swarup Named High Commissioner to Canada". ശേഖരിച്ചത് 3 August 2018.
"https://ml.wikipedia.org/w/index.php?title=വികാസ്_സ്വരൂപ്&oldid=3178937" എന്ന താളിൽനിന്ന് ശേഖരിച്ചത്