വിം (എഴുത്തുപകരണം)
Jump to navigation
Jump to search
Original author(s) | Bram Moolenaar |
---|---|
ആദ്യപതിപ്പ് | 2 നവംബർ 1991 |
Repository | ![]() |
ഭാഷ | C, Vim script |
ഓപ്പറേറ്റിങ് സിസ്റ്റം | Unix, Linux, Windows NT, OS X, iOS, Android, AmigaOS |
ലഭ്യമായ ഭാഷകൾ | English, Chinese, French, German, Italian, Persian, Polish, Russian, Spanish[1] |
തരം | Text editor |
അനുമതിപത്രം | Free software (Vim License), charityware |
വെബ്‌സൈറ്റ് | www |
ഗ്നു/ലിനക്സിൽ വ്യാപകമായ ഉപയോഗിക്കപ്പെടുന്ന ഒരു എഴുത്ത് ഉപകരണമാണ് വിം (Vim Vi IMproved). വിം ഒരു സ്വതന്ത്ര സോഫ്റ്റ്വെയറാണ്. യൂണിക്സിൽ ഉപയോഗിച്ച് കൊണ്ടിരുന്ന വി.ഐ. എന്ന സോഫ്റ്റ്‌വെയറിന്റെ പരിഷ്കരിച്ച പതിപ്പാണ് വിം. കമാന്റ് ലൈനിൽ കമാന്റ് ലൈൻ സോഫ്റ്റ്‌വെയറായും ഗ്രാഫിക്കൽ യൂസർ ഇന്റർ ഫെയിസിൽ പ്രത്യേക സോഫ്റ്റ്‌വെയറായും വിം പ്രവർത്തിക്കുന്നു.
അവലംബം[തിരുത്തുക]
- ↑ "Vim in non-English languages". ശേഖരിച്ചത് 14 December 2010.