വാസിലി ഇവാൻചുക്
ദൃശ്യരൂപം
| Vassily Ivanchuk | |
|---|---|
| മുഴുവൻ പേര് | Vasyl Mykhaylovych Ivanchuk |
| രാജ്യം | |
| ജനനം | മാർച്ച് 18, 1969 വയസ്സ്) Kopychyntsi |
| സ്ഥാനം | Grandmaster |
| ഫിഡെ റേറ്റിങ് | 2765 (No. 7 in the September 2011 FIDE World Rankings) |
| ഉയർന്ന റേറ്റിങ് | 2787 (October 2007) |
ലോകചെസ്സിലെ പ്രബലരായ ഗ്രാൻഡ് മാസ്റ്റർമാരിൽ ഒരാളാണ് വാസിലി ഇവാൻചുക് .പഴയ സോവിയറ്റ് യൂണിയനിലെ ഉക്രയിനിൽ 1969 ആണ് അദ്ദേഹം ജനിച്ചത്.2007-2008 ലെ ബ്ലിറ്റ്സ് ലോകചാമ്പ്യനുമാണ് . 1992, 2010 എന്നി വർഷങ്ങളിൽ ആമ്പർ റാപ്പിഡ് ചെസ്സ് ചാമ്പ്യനുമായിരുന്നു ഇവാൻചുക്. 2002 ലെ ലോക ചെസ്സ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഇവാൻ ചുക് പ്രവേശിക്കുകയുണ്ടായി .