വാസിലി ഇവാൻചുക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Vassily Ivanchuk എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Vassily Ivanchuk
Iwantschuk wassili 20061029 berlin bundesliga.jpg
മുഴുവൻ പേര്Vasyl Mykhaylovych Ivanchuk
രാജ്യം Ukraine
ജനനം (1969-03-18) മാർച്ച് 18, 1969  (51 വയസ്സ്)
Kopychyntsi
സ്ഥാനംGrandmaster
ഫിഡെ റേറ്റിങ്2765
(No. 7 in the September 2011 FIDE World Rankings)
ഉയർന്ന റേറ്റിങ്2787 (October 2007)

ലോകചെസ്സിലെ പ്രബലരായ ഗ്രാൻഡ് മാസ്റ്റർമാരിൽ ഒരാളാണ് വാസിലി ഇവാൻചുക് .പഴയ സോവിയറ്റ് യൂണിയനിലെ ഉക്രയിനിൽ 1969 ആണ് അദ്ദേഹം ജനിച്ചത്.2007-2008 ലെ ബ്ലിറ്റ്സ് ലോകചാമ്പ്യനുമാണ് . 1992, 2010 എന്നി വർഷങ്ങളിൽ ആമ്പർ റാപ്പിഡ് ചെസ്സ് ചാമ്പ്യനുമായിരുന്നു ഇവാൻചുക്. 2002 ലെ ലോക ചെസ്സ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഇവാൻ ചുക് പ്രവേശിക്കുകയുണ്ടായി .

നേട്ടങ്ങൾ[തിരുത്തുക]

പുരസ്കാരങ്ങൾ
മുൻഗാമി
അലക്സാണ്ടർ ഗ്രിഷ്ചുക്
ലോക ബ്ലിറ്റ്സ് ചെസ്സ് ചാമ്പ്യൻ
2007
Succeeded by
Leinier Dominguez
"https://ml.wikipedia.org/w/index.php?title=വാസിലി_ഇവാൻചുക്&oldid=1972077" എന്ന താളിൽനിന്ന് ശേഖരിച്ചത്