Jump to content

വാസാ ദേശീയോദ്യാനം

Coordinates: 11°20′N 14°44′E / 11.333°N 14.733°E / 11.333; 14.733
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വാസാ ദേശീയോദ്യാനം
Elephants in Waza National Park
Map showing the location of വാസാ ദേശീയോദ്യാനം
Map showing the location of വാസാ ദേശീയോദ്യാനം
LocationFar North Province, Cameroon
Coordinates11°20′N 14°44′E / 11.333°N 14.733°E / 11.333; 14.733
Area1,700 km2 (660 sq mi)
Established1934
Governing bodyCameroon Ministry of Environment and the Protection of Nature

വാസാ ദേശീയോദ്യാനം (ഫ്രഞ്ച്Parc National de Waza), കാമറൂണിലെ ഫാർ നോർത്ത് മേഖലയിലെ ലാഗോനെ-എറ്റ്-ചാരി എന്ന ഡിപ്പാർട്ടുമെൻറിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്.[1] 1934 ൽ ഒരു വേട്ടയാടൽ റിസർവ്വായി സ്ഥാപിക്കപ്പെട്ട ഈ ദേശീയോദ്യാനത്തിൻറെ ആകെ വിസ്തൃതി 1,700 ചതുരശ്ര കിലോമീറ്റർ (660 ചതുരശ്ര മൈൽ) ആണ്.[2] 1968 ൽ വാസാ ദേശീയോദ്യാനമെന്ന പദവി നേടുകയും 1979 ൽ യുനെസ്കോയുടെ ജൈവ സംരക്ഷണ മേഖലയായി മാറുകയും ചെയ്തു.[3]

അവലംബം

[തിരുത്തുക]
  1. MacAllister, Mark. "June 2005 Waza Anti-Poaching Report". Field Trip Earth. North Carolina Zoological Society. Archived from the original on 2006-09-27. Retrieved 2007-01-28.
  2. "World Conservation Monitoring Centre". 1983. Archived from the original on 2007-02-07. Retrieved 2007-01-28.
  3. "Waza National Park (Important Birds Areas of Cameroon)". World Bird Database. BirdLife International. 2005. Retrieved 2007-01-28.
"https://ml.wikipedia.org/w/index.php?title=വാസാ_ദേശീയോദ്യാനം&oldid=3930227" എന്ന താളിൽനിന്ന് ശേഖരിച്ചത്