വാഴക്കുളം ഫൊറോന പള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വാഴക്കുളം ഫൊറോന പള്ളി

എറണാകുളം ജില്ലയിലെ വാഴക്കുളത്ത് സ്ഥിതി ചെയ്യുന്ന ക്രൈസ്തവ ദേവാലയമാണ് വാഴക്കുളം ഫൊറോന പള്ളി (Vazhakulam Forane Church) അഥവ സെന്റ് ജോർജ് ഫൊറോന പള്ളി (St: George Forane Church). പൗരസ്ത്യ കത്തോലിക്ക വിഭാഗത്തിലെ സീറോ മലബാർ കത്തോലിക്ക സഭയുടെ ഭാഗമാണ് ഈ പള്ളി. വിശുദ്ധ ഗീവർഗീസിന്റെ (ജോർജ്) നാമധേയത്തിലാണ് പള്ളി സ്ഥാപിച്ചിരിക്കുന്നത്.

കോതമംഗലം രൂപതയുടെ കീഴിലാണ് വാഴക്കുളം ഫൊറോന പള്ളി.

ചരിത്രം[തിരുത്തുക]

പ്രധാന സ്ഥാപനങ്ങൾ[തിരുത്തുക]

നാഴികക്കല്ലുകൾ[തിരുത്തുക]

കോതമംഗലം രൂപത മെത്രാൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ
പ്രധാന്യം ദിവസം
ദേവാലയം / കുരിശുപള്ളി
പ്രഥമ ദേവാലയ വെഞ്ചിരിപ്പ്
ഇടവക സ്ഥാപനം
സിമിസ്തേരി
വൈദിക മന്ദിരം
പുതിയ പള്ളി വെഞ്ചിരിപ്പ്
പുതിയ വൈദിക മന്ദിരം

ഇടവക പള്ളികൾ[തിരുത്തുക]

വാഴക്കുളം ഫൊറോന പള്ളിയുടെ കീഴിൽ ഈ പള്ളിയടക്കം 9 ഇടവക പള്ളികളുണ്ട്.

  1. വാഴക്കുളം ഫൊറോന പള്ളി
  2. അയ്‌വന പള്ളി
  3. ബെത്‌ലേഹം പള്ളി
  4. ഏനനല്ലൂർ പള്ളി
  5. കദളിക്കാട് പള്ളി
  6. കല്ലൂർക്കാട് പള്ളി
  7. കാവക്കാട് പള്ളി
  8. നടുക്കര പള്ളി
  9. വടക്കോട് പള്ളി

ചിത്രശാല[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വാഴക്കുളം_ഫൊറോന_പള്ളി&oldid=2285882" എന്ന താളിൽനിന്ന് ശേഖരിച്ചത്