വാലാബി
വാലാബി | |
---|---|
![]() | |
Walabi leher merah | |
Scientific classification | |
Kingdom: | |
Phylum: | |
Class: | |
Infraclass: | |
Order: | |
Suborder: | |
Family: |

The Swamp Wallaby is the only living representative of the genus Wallabia. This individual exhibits the species' unusual preference for browsing; note the use of the forelimbs to grasp the plant.
ഒരിനം സഞ്ചിമൃഗ വർഗ്ഗമാണ് വാലാബി - Wallaby. ഇതിൽ 30 ഓളം ഇനങ്ങൾ ഉൾപ്പെടുന്നു. കാംഗരൂവിനോട് വളരെ സാമ്യമുള്ള ഇവ ഏതുതരം ചെടുകളും ഭക്ഷിക്കുന്നു. കറുപ്പും തവിട്ടും കലർന്ന ഉടൽ, ഇരുണ്ട നിറത്തിലുള്ള മുഖം എന്നിവയാണ് ഇവയുടെ സവിശേഷത.
ചില ഇനങ്ങൾ[തിരുത്തുക]
- പാർമ വാലാബി - കുറ്റിക്കാട്ടിൽ മാത്രം വസിക്കാൻ ഇഷ്ടപ്പെടുന്ന ഇവയുടെ ശരീരം ചുവപ്പോ ചാരയോ കലർന്ന തവിട്ടു നിറമാണ്.
- ലിറ്റിൽ റോക്ക് വാലാബി - ഇവയുടെ പല്ലു കൊഴിഞ്ഞാൽ പുതിയ പല്ലുകൾ മുളയ്ക്കുന്നു.
- റെഡ് നെക്കഡ് വാലാബി
- ബ്രഷ് ടെയിൽഡ് റോക്ക് വാലാബി
- ബ്ലാക്ക്-ഫ്ലാങ്കഡ് റോക്ക്-വാലാബി
- കറുത്ത വരയുള്ള വാലാബി
- എജൈൽ വാലാബി