വർഗ്ഗം:സഞ്ചിമൃഗങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


പൂർണ്ണ വളർച്ചയെത്തുന്നതിനു മുമ്പുതന്നെ കുഞ്ഞുങ്ങളെ പ്രസവിക്കുന്നവയാണ് സഞ്ചിമൃഗങ്ങൾ. പൂർണ്ണ വളർച്ചയെത്താത്ത കുഞ്ഞുങ്ങളെ പ്രസവിക്കുന്നതിനാൽ ഇവയുടെ ഗർഭകാലം വളരെ കുറവായിരിക്കും. കുഞ്ഞുങ്ങൾ പ്രസവശേഷം നേരിട്ട് അമ്മയുടെ ഉദരസഞ്ചിയിലാണ് എത്തിപ്പെടുക. ഉദരസഞ്ചിയിൽ തന്നെ പാലുൽപ്പാദന അവയവങ്ങളും ഉണ്ടായിരിക്കും. വോംബാറ്റ്, കംഗാരു, വല്ലാരു എന്നിവ കുഞ്ഞുങ്ങളെ ഉദരസഞ്ചിയിലിട്ടാണ് വളർത്തുന്നത്

ഉപവർഗ്ഗങ്ങൾ

ഈ വർഗ്ഗത്തിൽ താഴെ നൽകിയിരിക്കുന്ന ഒരു ഉപവർഗ്ഗം മാത്രമാണുള്ളത്.

"സഞ്ചിമൃഗങ്ങൾ" എന്ന വർഗ്ഗത്തിലെ താളുകൾ

ഈ വർഗ്ഗത്തിൽ 12 താളുകളുള്ളതിൽ 12 എണ്ണം താഴെ നൽകിയിരിക്കുന്നു.

"https://ml.wikipedia.org/w/index.php?title=വർഗ്ഗം:സഞ്ചിമൃഗങ്ങൾ&oldid=2418580" എന്ന താളിൽനിന്നു ശേഖരിച്ചത്