വാറൻ ഹേസ്റ്റിങ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വാറൻ ഹേസ്റ്റിംഗ്സ് പി സി


പദവിയിൽ
20 ഒക്ടോബർ1774 – 1 ഫെബ്രുവരി1785
രാജാവ് ജോർജ്‌ മൂന്നാമൻ
പിൻ‌ഗാമി സർ ജോണ് മാക് ഫെഴ്സ്‌ൻ
ആക്റ്റിംഗ് ഗവർണർ ജനറൽ
ജനനം 1732 ഡിസംബർ 6(1732-12-06)
ചർച്ചിൽ, ഓക്സ്ഫോർഡ് ഷയർ
മരണം 1818 ഓഗസ്റ്റ് 22(1818-08-22) (പ്രായം 85)
ഡെയിൽസ് ഫോർഡ്‌, ഗ്ലൌസെസ്റ്ർ ഷയർ
ദേശീയത ഇംഗ്ലീഷുകാരൻ
പഠിച്ച സ്ഥാപനങ്ങൾ വെസ്റ്റ്‌മിനിസ്റ്റർ സ്കൂൾ

ബ്രിട്ടിഷ് ഇന്ത്യയിലെ ആദ്യത്തെ ബംഗാൾ ഗവർണർ ജനറലായിരുന്നു വാറൻ ഹേസ്റ്റിംഗ്സ് (6 ഡിസംബർ 1732 – 22 ഓഗസ്റ്റ്‌1818) . 1772 മുതൽ 1785 വരെയായിരുന്നു അദേഹത്തിന്റെ ഭരണകാലം[1].

1773- ലെ റെഗുലേറ്റിംഗ് ആക്റ്റ്‌ അനുസരിച്ച് നിയമിക്കപ്പെട്ട ആദ്യത്തെ ഗവർണ്ണർ ജനറലായിരുന്നു ഹേസ്റ്റിംഗ്സ് [2] കൊൽക്കത്തയിൽ സുപ്രിംകോടതി സ്ഥാപിച്ചതും വിദ്യാഭ്യാസപുരോഗതിക്കായി മദ്രസകൾ സ്ഥാപിച്ചതും ഇദ്ദേഹമാണ്. എംപീച് നടപടികൾക് വിദേയനായ ആദ്യ ഗവർണറാണ് വാറൻ ഹേസ്റ്റിങ്.

അവലംബം[തിരുത്തുക]

  1. എ. ശ്രീധരമേനോൻ (എഡി.). "22". ഇന്ത്യാ ചരിത്രം (രണ്ടാം ഭാഗം ). രണ്ടാം (ഭാഷ: മലയാളം) (രണ്ടാം എഡി.). മദ്രാസ്‌: എസ് വിശ്വനാഥൻ പ്രിൻറഴ്സ് ആൻഡ്‌ പബ്ലിഷേഴ്സ്. p. 194. 
  2. Wolpert, Stanley (2009). A New History of India (8th എഡി.). New York, NY: Oxford UP. p. 195. ഐ.എസ്.ബി.എൻ. 978-0-19-533756-3. 
"https://ml.wikipedia.org/w/index.php?title=വാറൻ_ഹേസ്റ്റിങ്സ്&oldid=2515244" എന്ന താളിൽനിന്നു ശേഖരിച്ചത്