മദ്റസ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Sher-Dor Madrasa, Samarkand, Uzbekistan 2007
Ulugh Beg Madrasa, Samarkand, Uzbekistan circa 1912

ഏതെങ്കിലും തരത്തിലുള്ള വിദ്യഭ്യാസ സ്ഥാപനത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു അറബിക് പദമാണ് മദ്രസ. (Madrasah (അറബിക്: مدرسة‎, madrasa pl. مدارس, madāris). മുസ്‌ലിംകൾ അവരുടെ മതപരമായ വിദ്യാഭ്യാസത്തിന് വേണ്ടി രൂപവത്കരിക്കപെട്ട സ്ഥാപനം എന്ന രീതിയിലാണ്‌ മലയാളത്തിൽ മദ്രസ എന്നതിനെ വിവക്ഷിക്കുന്നത്. ഇത് അറബിയിൽ നിന്ന് പല രീതിയിൽ വിവർത്തനം ചെയ്ത് ഉപയോഗിക്കുന്നു.

  • Madrasah aamah - മദ്രസ ആമഃ (അറബിക്: مدرسة عامة‎) എന്നാൽ " പൊതുവിദ്യാലയം ".
  • Madrasah khāṣah - മദ്രസ ഖസഃ (അറബിക്: مدرسة خاصة‎) എന്നാൽ "സ്വകാര്യവിദ്യാലയം ".
  • Madrasah dīniyyah - മദ്രസ ദിനിയ്യഃ (അറബിക്: مدرسة دينية‎) എന്നാൽ "മതവിദ്യാലയം".
  • Madrasah Islamiyyah - മദ്രസ ഇസ്‌ലാമിയ്യഃ (അറബിക്: مدرسة إسلامية‎) എന്നാൽ " ഇസ്‌ലാമികവിദ്യാലയം".

മതപരമായ ആശയങ്ങൾക്കു പുറമേ സാമൂഹികവും സാംസ്കാരികവുമായ ആശയങ്ങളും കുട്ടികൾക്ക്‌ മദ്രസകളിലൂടെ ലഭിക്കുന്നു.

അവലംബം[തിരുത്തുക]


പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മദ്റസ&oldid=2482566" എന്ന താളിൽനിന്ന് ശേഖരിച്ചത്