വാനമ്പാടിക്കിളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വാനമ്പാടിക്കിളി
Oriental Skylark I IMG 0571.jpg
In Kolkata, West Bengal, India.
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Passeriformes
കുടുംബം: Alaudidae
ജനുസ്സ്: Alauda
വർഗ്ഗം: ''A. gulgula''
ശാസ്ത്രീയ നാമം
Alauda gulgula
(Franklin, 1831)

വാനമ്പാടിക്കിളിയുടെ ശാസ്ത്രീയ നാമംAlauda gulgula,എന്നാണ്. ഈ പക്ഷിയ്ക്ക് Oriental lark എന്നും small skylarkഎന്നും ആംഗലത്തിൽ പേരുകളുണ്ട്.

വിതരണം[തിരുത്തുക]

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും [[തെക്കു കിഴക്കൻഏഷ്യയിലും കാണുന്ന പക്ഷിയാണ്. തുറന്ന പ്രദേശങ്ങളിലും പുൽമേടുകളിലും മിക്കതും ഇവയോടടുത്ത ജലാശായങ്ങൾക്കരികിലും കാണുന്നു.

ഭക്ഷണം[തിരുത്തുക]

വിത്തുകളും പ്രാണികളുമാണ് ഭക്ഷണം.

രൂപ വിവരണം[തിരുത്തുക]

അങ്ങാടിക്കുരുവിയുടെ വലിപ്പമേയുള്ളു. 16 സെ.മീ നീളം. ചെമ്പൻ നിറം . ചിറകിലും ദേഹത്തും വ്യക്തമല്ലാത്ത വരകളുണ്ട്. കഴുത്തിലും മാറിടത്തിലും വരകളുണ്ട്. വയറിനും ഗുദത്തിനും അടയാളങ്ങളില്ലാത്ത നരച്ച വെള്ള നിറം. പൂവനും പിടയും ഒറേ പോലെയിരിക്കും.

അവലംബം[തിരുത്തുക]

  1. BirdLife International (2012). "Alauda gulgula". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. ശേഖരിച്ചത് 26 November 2013. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വാനമ്പാടിക്കിളി&oldid=2584107" എന്ന താളിൽനിന്നു ശേഖരിച്ചത്