വാദി റം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Wadi Rum
Wadi Rum in December.jpg
Typical Wadi Rum vista
Map showing the location of Wadi Rum
Map showing the location of Wadi Rum
Location in Jordan
LocationAqaba, Jordan
Coordinates29°35′35″N 35°25′12″E / 29.59306°N 35.42000°E / 29.59306; 35.42000Coordinates: 29°35′35″N 35°25′12″E / 29.59306°N 35.42000°E / 29.59306; 35.42000
Area720 കി.m2 (280 ച മൈ)
Elevation1,750 മീ (5,740 അടി)
Named forArabic for "Valley of (light, airborne) sand" or "Roman Valley"
OperatorAqaba Special Economic Zone Authority
WebsiteWadi Rum

തെക്കൻ ജോർദാനിൽ സ്ഥിതിചെയ്യുന്ന ഒരു മരുഭൂ-താഴ്‌വരയാണ് വാദി റം (ഇംഗ്ലീഷ്: Wadi Rum അറബി: وادي رم Wādī Ramm, "മണൽ (കാറ്റിൽ പറക്കുന്ന/ തിളങ്ങുന്ന) താഴ്‌വര"[1] അല്ലെങ്കിൽ "റോമൻ താഴ്‌വര"). മണൽക്കല്ലുകൾക്കും ഗ്രാനൈറ്റ് കല്ലുകൾക്കും ഇടയിലായി രൂപപെട്ടിരിക്കുന്ന ഈ താഴ്‌വര ജോർദാനിലെ തന്നെ ഏറ്റവും വലിയ വാദി യാണ്. ജോർദാന്റെ തുറമുഖനഗരമായ അക്കബയിൽനിന്നും 60കി.മീ കിഴക്കായി ഈ വാദി സ്ഥിതിചെയ്യുന്നു.[2]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Team, Almaany. "تعريف و معنى رم رِمٌّ بالعربي في الرائد - معجم عربي عربي - صفحة 1 (definition of Rum in Arabic)". www.almaany.com (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-01-29. {{cite web}}: Cite has empty unknown parameter: |dead-url= (help)
  2. Mannheim, Ivan (1 December 2000). Jordan Handbook. Footprint Travel Guides. പുറം. 293. ISBN 978-1-900949-69-9. ശേഖരിച്ചത് 30 May 2012.
"https://ml.wikipedia.org/w/index.php?title=വാദി_റം&oldid=3296820" എന്ന താളിൽനിന്ന് ശേഖരിച്ചത്