വാഗ അതിർത്തി ചാവേർ ആക്രമണം (2014)
ദൃശ്യരൂപം
2014 വാഗ അതിർത്തി ചാവേർ ആക്രമണം | |
---|---|
സ്ഥലം | വാഗ, പഞ്ചാബ്, പാകിസ്താൻ |
നിർദ്ദേശാങ്കം | 31°36′16.9″N 74°34′22.5″E / 31.604694°N 74.572917°E |
തീയതി | നവംബർ 2, 2014 17.35 (UTC+5) |
ആക്രമണലക്ഷ്യം | Civilians |
ആക്രമണത്തിന്റെ തരം | ചാവേർ ആക്രമം |
ആയുധങ്ങൾ | Bomb |
മരിച്ചവർ | 60[1] |
മുറിവേറ്റവർ | 100 |
Assailants | ജെമാത്-ഉൾ-അഹ്രർ[2] |
Suspected perpetrator | Jundallah |
ഉദ്ദേശ്യം | Retaliation against Operation Zarb-e-Azb |
2014 നവംബർ 2-ന് ഇന്ത്യാ-പാക് അതിർത്തി പ്രദേശമായ വാഗയിൽ ജെമാത്-ഉൾ-അഹ്രർ എന്ന ഭീകരവാദികൾ ചാവേർ ആക്രമം നടത്തി. ഇതിൽ 60 പേർ കൊല്ലപ്പെടുകയും 100 പേർക്കു പരുക്കേല്ക്കുകയും ചേയ്തു. വാഗയിൽ പാകിസ്താന്റെ പ്രദേശത്താണ് ആക്രമണം നടന്നത്.
അവലംബം
[തിരുത്തുക]- ↑ "TTP splinter groups claim Wagah attack; 60 dead". Archived from the original on 2014-12-17. Retrieved 17 ഡിസംബർ 2014.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ https://archive.today/20141217093508/http://www.dawn.com/news/1142307/wagah-attack-ahrar-claim-of-responsibility-appears-more-credible