വാഗ് വാൽഫ്രിഡ് എൿമാൻ
ദൃശ്യരൂപം
വാഗ് വാൽഫ്രിഡ് എൿമാൻ | |
---|---|
ജനനം | |
മരണം | 9 മാർച്ച് 1954 | (പ്രായം 79)
ദേശീയത | സ്വീഡിഷ് |
കലാലയം | ഉപ്പ്സല സർവ്വകലാശാല |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | സമുദ്രശാസ്ത്രം |
സ്വാധീനങ്ങൾ | വിൽഹം ജെർൿനസ് |
സ്വീഡനിൽ ജീവിച്ച ഒരു സമുദ്രശാസ്ത്രജ്ഞനാണു് വാഗ് വാൽഫ്രിഡ് എൿമാൻ [1]
ജീവചരിത്രം
[തിരുത്തുക]1874 മെയ് മൂന്നിന് സമുദ്രശാസ്ത്രജ്ഞനായിരുന്ന ഫ്രെഡ്രിക്ക് ലോറൻസ് എൿമാന്റെ മകനായി സ്വീഡനിലെ സ്റ്റോക്ക്‌ഹോമിലാണ് വാഗ് വാൽഫ്രിഡ് എൿമാൻ ജനിച്ചത്. തന്റെ പഠനകാലത്ത് ഭൗതികശാസ്ത്രത്തിലെ ദ്രാവക ചലനത്തെക്കുറിച്ച് പഠിച്ചപ്പോഴാണ് വാഗ് വാൽഫ്രിഡ് എൿമാൻ സമുദ്രശാസ്ത്രത്തിൽ ആകൃഷ്ടനായത്.
അവലംബം
[തിരുത്തുക]- ↑ Walin, Gösta. "വാഗ് വാൽഫ്രിഡ് എൿമാൻ". Nationalencyklopedin (in Swedish). Retrieved 30 July 2010.
{{cite encyclopedia}}
: CS1 maint: unrecognized language (link) (subscription required)