വസ്ഥി(എഡ്വിൻ ലോങ്)
ദൃശ്യരൂപം
Vashti, biblical character | |
---|---|
കലാകാരൻ | Edwin Long |
വർഷം | 1879 |
Medium | Oil on canvas |
അളവുകൾ | 380 cm × 470 cm (150 ഇഞ്ച് × 190 ഇഞ്ച്) |
1879-ൽ പ്രമുഖ ഇംഗ്ലീഷ് ചിത്രകാരനായിരുന്ന എഡ്വിൻ ലോങ് ചിത്രീകരിച്ചിരിക്കുന്ന ഒരു എണ്ണച്ചായചിത്രമാണ് വസ്ഥി. വെലാസ്കസിൻറെയും മറ്റ് സ്പാനിഷ് മാസ്റ്റേഴ്സസിൻറെയും ചിത്രങ്ങൾ വളരെയധികം ലോങിനെ സ്വാധീനിച്ചിരുന്നു. വസ്ഥി എസ്തേറിന്റെ പുസ്തകത്തിൽ പേർഷ്യൻ രാജാവായ അഹശ്വേരോശിൻറെ ആദ്യഭാര്യയും പേർഷ്യയിലെ രാജ്ഞിയുമായിരുന്നു.[1] സ്ത്രീ സമത്വവാദമുള്ള സ്വതന്ത്ര ചിന്താഗതിക്കാരിയായ നായികയായിട്ടാണ് വസ്ഥിയെ കാണുന്നത്. [2][3]
സമാനതയുള്ള ചിത്രമായ എസ്ഥേർ രാജ്ഞിയുടെ ചിത്രം കുറേക്കാലം ഈ ചിത്രത്തിനടുത്ത് തൂക്കിയിരുന്നു.[4]ബോബ് ജോൺസ് യൂണിവേഴ്സിറ്റിയിലെ മ്യൂസിയത്തിലെ ഗാലറിയിൽ ഈ ചിത്രം സൂക്ഷിച്ചിരിക്കുന്നു. [5]
അവലംബം
[തിരുത്തുക]- ↑ "Vashti is not a failure; Esther is not a bad feminist | Jewish Women's Archive". jwa.org. Retrieved 2019-03-06.
- ↑ "Vashti is not a failure; Esther is not a bad feminist | Jewish Women's Archive". jwa.org. Retrieved 2019-03-06.
- ↑ McCabe, Elizabeth A. (2011-03-15). Women in the Biblical World: A Survey of Old and New Testament Perspectives (in ഇംഗ്ലീഷ്). University Press of America. ISBN 9780761853886.
- ↑ "Queen Esther". National Gallery of Victoria. Retrieved February 22, 2018.
- ↑ ""Vashti Refuses the King's Summons," 1878 | Jewish Women's Archive". jwa.org. Retrieved 2019-03-06.