വവ്വാൽപ്പൂവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വവ്വാൽപ്പൂവ്
Tacca chantrieriRHu02.JPG
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Monocots
നിര: Dioscoreales
കുടുംബം: Dioscoreaceae
ജനുസ്സ്: Tacca
വർഗ്ഗം: ''T. chantrieri''
ശാസ്ത്രീയ നാമം
Tacca chantrieri
André, 1901
പര്യായങ്ങൾ
 • Clerodendrum esquirolii H.Lév. [Illegitimate]
 • Schizocapsa breviscapa (Ostenf.) H.Limpr.
 • Schizocapsa itagakii Yamam.
 • Tacca esquirolii Rehder
 • Tacca garrettii Craib
 • Tacca lancifolia var. breviscapa Ostenf.
 • Tacca macrantha H.Limpr.
 • Tacca minor Ridl.
 • Tacca paxiana H.Limpr.
 • Tacca roxburghii H.Limpr.
 • Tacca vespertilio Ridl.
 • Tacca wilsonii H.Limpr.

പര്യായങ്ങൾ theplantlist.org - ൽ നിന്നും

തെക്കുകിഴക്കേഷ്യൻ തദ്ദേശവാസിയായ ഒരു സസ്യമാണ് വവ്വാൽപ്പൂവ്. (ശാസ്ത്രീയനാമം: Tacca chantrieri). കറുപ്പുനിറമുള്ള പൂക്കൾ പറക്കുന്ന വവ്വാലിനെ അനുസ്മരിപ്പിക്കും.[1] കിഴങ്ങുകളും വിത്തുകളും വഴി പ്രജനനം നടക്കുന്നു.[2]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=വവ്വാൽപ്പൂവ്&oldid=1881334" എന്ന താളിൽനിന്നു ശേഖരിച്ചത്