വള്ളിക്കാഞ്ഞിരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Strychnos vanprukii
വള്ളിക്കാഞ്ഞിരം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Plantae
Division:
Tracheophyta
Class:
Magnoliopsida
Order:
Gentianales
Family:
Genus:
Species:
S. vanprukii
Binomial name
Strychnos vanprukii
Synonyms

Strychnos quadrangularis A. W. Hill

വള്ളിക്കാഞ്ഞിരത്തിന്റെ പൂവ്

ലൊഗാനിയേസീ കുടുംബത്തിൽപ്പെട്ട പടർന്നു കയറുന്ന കുറ്റിച്ചെടിയാണ് വള്ളിക്കാഞ്ഞിരം.(ശാസ്ത്രീയനാമം:Strychnos vanprukii) നിത്യഹരിത വനങ്ങളിൽ വളരുന്നു. പശ്ചിമഘട്ടത്തിന്റെ തെക്കേ ഭാഗങ്ങളിലെ തദ്ദേശീയ സസ്യമാണ്. ചുരുൾക്കൈകൾ (tendrils) 6 മുതൽ 12 സെ.മീ വരെ നീളമുള്ളവയും അഗ്രം രണ്ടായി പിളർന്നവയുമാണ്. എടുത്തുകാണുന്ന ഞരമ്പുകളുള്ള ഇലകൾ രണ്ടറ്റത്തും കൂർത്തതാണ്. കടും മഞ്ഞ നിറത്തിലുള്ള പൂക്കൾ, ഒക്ടോബർ മുതൽ കണ്ടുവരുന്നു.[1]

അവലംബം[തിരുത്തുക]

  1. "Strychnos vanprukii Craib". India Biodiversity Portal. Retrieved 18 April 2018.
"https://ml.wikipedia.org/w/index.php?title=വള്ളിക്കാഞ്ഞിരം&oldid=3523574" എന്ന താളിൽനിന്ന് ശേഖരിച്ചത്