വല്ലീറ്റ
ദൃശ്യരൂപം
വല്ലീറ്റ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Supertribe: | |
Tribe: | |
Subtribe: | |
Genus: | |
Species: | O. ebracteata
|
Binomial name | |
Ochlandra ebracteata Raizada & Chatterji
|
ബഹുവർഷിയായ ഒരിനം ചെറുമുളയാണ് വല്ലീറ്റ.(ശാസ്ത്രീയനാമം: Ochlandra ebracteata).[1] അരുവികളുടെ ഓരത്ത് കാണുന്നു. പേപ്പർ പൾപ്പിനും കൊട്ടയുണ്ടാക്കാനും കാലിത്തീറ്റയായും ഉപയോഗിക്കുന്നു.
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Ochlandra ebracteata എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Ochlandra ebracteata എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.