Jump to content

വല്യുൻഗ ദേശീയോദ്യാനം

Coordinates: 31°42′22″S 116°05′23″E / 31.70611°S 116.08972°E / -31.70611; 116.08972
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വല്യുൻഗ ദേശീയോദ്യാനം

Western Australia
വല്യുൻഗ ദേശീയോദ്യാനം is located in Western Australia
വല്യുൻഗ ദേശീയോദ്യാനം
വല്യുൻഗ ദേശീയോദ്യാനം
നിർദ്ദേശാങ്കം31°42′22″S 116°05′23″E / 31.70611°S 116.08972°E / -31.70611; 116.08972
വിസ്തീർണ്ണം1,814 ഹെ (4,480 ഏക്കർ)[1]
Websiteവല്യുൻഗ ദേശീയോദ്യാനം

വല്യുൻഗ ദേശീയോദ്യാനം പടിഞ്ഞാറൻ ആസ്ത്രേലിയയിലെ ഒരു ദേശീയോദ്യാനമാണ്. ഗ്രേറ്റ് നോർത്തേൺ ഹൈവേയിലൂടെ പെർത്തിൽ നിന്നും വടക്കു-കിഴക്കായി 35 കിലോമീറ്റർ അകലത്തായാണീ ദേശീയോദ്യാനം.

സ്വാൻ-ആവോൺ നദിയും ഈസ്റ്റേൺ റെയിൽ വേയും ഈ ദേശീയോദ്യാനത്തിലൂടെ പോകുന്നു. ഈ മേഖലയിലെ അനേകം ദ്രുതധാരകളിലൂടെയാണ് ആവോൺ ഡെസെന്റ് കടന്നുപോകുന്നത്. [2]

ഇതും കാണുക

[തിരുത്തുക]
  • Protected areas of Western Australia

അവലംബം

[തിരുത്തുക]
  1. "Department of Environment and Conservation 2009–2010 Annual Report". Department of Environment and Conservation. 2010: 48. ISSN 1835-114X. Archived from the original on 2011-01-11. Retrieved 2017-06-24. {{cite journal}}: Cite journal requires |journal= (help)
  2. "Walyunga Walk". 2011. Archived from the original on 2011-07-20. Retrieved 28 January 2011.
"https://ml.wikipedia.org/w/index.php?title=വല്യുൻഗ_ദേശീയോദ്യാനം&oldid=3790394" എന്ന താളിൽനിന്ന് ശേഖരിച്ചത്