വലിയ മോതിരക്കോഴി
വലിയ മോതിരക്കോഴി | |
---|---|
![]() | |
Adult | |
Scientific classification | |
Kingdom: | |
Phylum: | |
Class: | |
Subclass: | |
Infraclass: | |
Superorder: | |
Order: | |
Family: | |
Genus: | |
Species: | C. hiaticula
|
Binomial name | |
Charadrius hiaticula |
വലിയ മോതിരക്കോഴിയെ[2] [3][4][5] ആംഗലത്തിൽ common ringed plover അല്ലെങ്കിൽ ringed plover എന്നു വിളിക്കുന്നു. ശാസ്ത്രീയ നാമം Charadrius hiaticula എന്നാണ്. ഇവ ദേശാടാന പക്ഷികളാണ്. 17-19.5 സെ.മീ നീളമുള്ള ഈ പക്ഷിയുടെ ചിറകു വിരിച്ചിൽ 35-41 സെ.മീ. ആണ്. ചാര-തവിട്ടു നിറമുള്ള പുറകും ചിറകുകളും ഉണ്ട്. വെള്ള വയറും നെഞ്ചും കറുത്ത പട്ട നെഞ്ചിലുണ്ട്. വിട്ടു നിറത്തിലുള്ള ഉച്ചി, വെളുത്ത നെറ്റി,കണ്ണിനു ചുറ്റുംകറുത്ത നിറം. നീളം കുറഞ്ഞ ഓറഞ്ചും കറുപ്പും കൊക്കും ഉണ്ട്. കാലുകൾക്ക് ഓറഞ്ചു നിറം.പുറത്തെ രണ്ടു വിരലുകൾക്കിടയിൽ പാടയുണ്ട്. പ്രായമാവാത്തവയ്ക്ക്മങ്ങിയ നിറമാണ്. മുഴുവനാവാത്ത ചാര-തവിട്ടുനിറത്തിലുള്ള നെഞ്ചിലെ പട്ട. കറുത്തകൊക്ക്. ഇരുണ്ട കൊക്ക്,മങ്ങിയ മഞ്ഞ- ചാര കാലുകൾആണുള്ളത്.
പ്രജനനം[തിരുത്തുക]
ചെടികളൊന്നു മില്ലാത്ത തുറസ്സായ സ്ഥലത്ത്നിലത്താണ് കൂട് ഒരുക്കുന്നത്. ശത്രുക്കൾ കൂടിനടുത്ത് എത്തിയാൽ പക്ഷി കൂട്ടിൽ നിന്ന് അകന്ന് അകലെ ചിറക് ഒടിഞ്ഞപോലെ അഭിനയിച്ച് ശത്രുവിനെ കൂടിന്റെ അടുത്തു നിന്നും മാറ്റിയ ശേഷം പറന്നകലും.
ഭക്ഷണം[തിരുത്തുക]
കടൽ തീരങ്ങളിലും വേലിയിറക്കത്തിലും പാടങ്ങളിലും ഇരതേടുന്നു. ഇവ പ്രാണി,പുഴുക്കൾ, തോടുള്ള ജീവികൾ എന്നിവയെ ഭക്ഷിക്കുന്നു..
ജീവിത ചക്രം[തിരുത്തുക]
കുഞ്ഞ്, Farmoor Reservoir, Oxfordshire
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- Picture story about the biology and courtship behaviour with pass in review of Ringed Plover
- Ageing and sexing (PDF; 3.9 MB) by Javier Blasco-Zumeta & Gerd-Michael Heinze Archived 2016-03-05 at the Wayback Machine.
അവലംബം[തിരുത്തുക]
- ↑ ലുവ പിഴവ് ഘടകം:Citation/CS1/Utilities-ൽ 127 വരിയിൽ : Called with an undefined error condition: maint_ref_harv
- ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. ശേഖരിച്ചത് 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 പതിപ്പ്.). കേരള സാഹിത്യ അക്കാദമി. പുറം. 491. ISBN 978-81-7690-251-9.
|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. no-break space character in
|title=
at position 52 (help);|access-date=
requires|url=
(help) - ↑ ആർ.വിനോദ് കുമാർ (1984). കേരളത്തിലെ പക്ഷികൾ. പൂർണ പബ്ലിഷേഴ്സ്. ISBN 978-81-300-1612-2. Unknown parameter
|month=
ignored (help); Cite has empty unknown parameter:|coauthors=
(help)