വലിയ ചൂളൻ എരണ്ട
ദൃശ്യരൂപം
| വലിയ ചൂളൻ എരണ്ട | |
|---|---|
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Order: | |
| Family: | |
| Subfamily: | Dendrocygninae |
| Genus: | |
| Species: | D. bicolor |
| Binomial name | |
| Dendrocygna bicolor | |
എരണ്ട വിഭാഗത്തിൽ പെടുന്ന ഒരു പക്ഷിയാണു് വലിയ ചൂളൻ എരണ്ട.[1] [2][3][4] വലിയ ചൂളൻ എരണ്ടയുടെ ഇംഗ്ലീഷിലെ പേർ Fulvous whistling duck എന്നാണ്.
ദേഹം തവിട്ടുകലർന്ന ഓറഞ്ച് നിറമാണ്. ചിറകിൽ കറുപ്പും ചെങ്കൽ നിറവും ഇടകലർന്നിരിക്കും. കണ്ണിനോട് ചേർന്ന് വെള്ള വരയുണ്ട്.ഇണയോടൊപ്പമാണ് സാധാരണ സഞ്ചരിക്കുന്നത്. നന്നായി പറക്കുകയും നീന്തുകയും ചെയ്യും.

പ്രജനനം
[തിരുത്തുക]മുളകൾക്കിടയിൽ ഉയർന്ന കമ്പുകൾകൊണ്ടുണ്ടാക്കിയ കൂടാണ്. പൊത്തുള്ള മരങ്ങളും മറ്റു പക്ഷികളുടെ കൂടുകളും ചിലപ്പോൾ കൂടാക്കാറുണ്ട്. 8-12 മുട്ടകൾ വരെയിടും.
- ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 483. ISBN 978-81-7690-251-9.
{{cite book}}:|access-date=requires|url=(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}:|access-date=requires|url=(help); no-break space character in|title=at position 52 (help)