വലിയ ചൂളാൻ എരണ്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വലിയ ചൂളാൻ എരണ്ട
Dendrocygna bicolor wilhelma.jpg
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Anseriformes
കുടുംബം: Anatidae
ഉപകുടുംബം: Dendrocygninae
ജനുസ്സ്: Dendrocygna
വർഗ്ഗം: D. bicolor
ശാസ്ത്രീയ നാമം
Dendrocygna bicolor
(Vieillot, 1816)

എരണ്ട വിഭാഗത്തിൽ പെടുന്ന ഒരു പക്ഷിയാണു് വലിയ ചൂളാൻ എരണ്ട.വലിയ ചൂളാൻ എരണ്ടയുടെ ഇംഗ്ലീഷിലെ പേർ Fulvous whistling duck എന്നാണ്.

ദേഹം തവിട്ടുകലർന്ന ഓറഞ്ച് നിറമാണ്. ചിറകിൽ കറുപ്പും ചെങ്കൽ നിറവും ഇടകലർന്നിരിക്കും. കണ്ണിനോട് ചേർന്ന് വെള്ള വരയുണ്ട്.ഇണയോടൊപ്പമാണ് സാധാരണ സഞ്ചരിക്കുന്നത്. നന്നായി പറക്കുകയും നീന്തുകയും ചെയ്യും.

Fulvous whistling duck.JPG

പ്രജനനം[തിരുത്തുക]

മുളകൾക്കിടയിൽ ഉയർന്ന കമ്പുകൾകൊണ്ടുണ്ടാകിയ കൂടാണ്. പൊത്തുള്ള മരങ്ങളും മറ്റു പക്ഷികളുടെ കൂടുകളും ചിലപ്പോൾ കൂടാക്കാറുണ്ട്. 8-12 മുട്ടകൾ വരെയിടും.

"https://ml.wikipedia.org/w/index.php?title=വലിയ_ചൂളാൻ_എരണ്ട&oldid=1699365" എന്ന താളിൽനിന്നു ശേഖരിച്ചത്