വയൽ മലിഞ്ഞീൽ
Jump to navigation
Jump to search
വയൽ മലിഞ്ഞീൽ | |
---|---|
![]() | |
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
ഫൈലം: | |
ക്ലാസ്സ്: | |
നിര: | |
കുടുംബം: | |
ജനുസ്സ്: | |
വർഗ്ഗം: | P. boro
|
ശാസ്ത്രീയ നാമം | |
Pisodonophis boro (Hamilton, 1822) | |
പര്യായങ്ങൾ[1] | |
|
ആരൽ വിഭാഗത്തിൽ പെട്ട ഒരു മൽസ്യമാണ് വയൽ മലിഞ്ഞീൽ അഥവാ Rice-Paddy Eel. (ശാസ്ത്രീയനാമം: Pisodonophis boro). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്. മഴക്കാലത്തു കൂട്ടത്തോടെ പ്രജനനത്തിനായി വയലുകളിലേക്കു നീന്തി കയറുന്ന സ്വഭാവം ഉള്ളത് കൊണ്ടാണ് വയൽ മലിഞ്ഞീൽ എന്ന പേര് .[2]
കുടുംബം[തിരുത്തുക]
ഈൽ കുടുംബത്തിൽ പെട്ട മൽസ്യമാണ് ഇവ. മലയാളത്തിൽ ഈ വിഭാഗത്തിലെ എല്ലാ മത്സ്യങ്ങളേയും പൊതുവെ മലിഞ്ഞീൽ എന്നാണ് വിളിക്കുന്നത് .
ഇതും കാണുക[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ Synonyms of Pisodonophis boro at www.fishbase.org.
- ↑ Pisodonophis boro at the IUCN redlist.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
![]() |
വിക്കിസ്പീഷിസിൽ Pisodonophis boro എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. |
![]() |
വിക്കിമീഡിയ കോമൺസിലെ Pisodonophis boro എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |