വയൽ തവിടൻ കത്രിക
ദൃശ്യരൂപം
| വയൽ തവിടൻ കത്രിക | |
|---|---|
Not recognized (IUCN 3.1) | |
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Order: | |
| Family: | |
| Genus: | |
| Species: | R. chinensis |
| Binomial name | |
| Riparia chinensis (J. E. Gray, 1830) | |
വയൽ തവിടൻ കത്രികയ്ക്ക്[1] [2][3][4] ആംഗലനാമം grey-throated martin എന്നും ശാസ്ത്രീയനാമം Riparia chinensis എന്നുമാണ്. വയൽ തവിടൻ കത്രികയെ കൃഷിയിടങ്ങളിലെ വെളിമ്പ്രദേശങ്ങളിലും പുൽമേടുകളിലും കാണുന്നു.
വിതരണം
[തിരുത്തുക]താജിക്കിസ്ഥാൻ, അഫ്ഘാനിസ്ഥാൻ മുതൽ തെക്കൻ ചൈന, തായ്വാൻ വരേയും വടക്കൻ ഫിലിപ്പീൻസ്ലും കാണുന്നു.
അവലംബം
[തിരുത്തുക]- ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 508. ISBN 978-81-7690-251-9.
{{cite book}}:|access-date=requires|url=(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}:|access-date=requires|url=(help); no-break space character in|title=at position 52 (help)
- Rasmussen, P.C., and J.C. Anderton. 2005. Birds of South Asia. The Ripley Guide. Volume 2: attributes and status. Smithsonian Institution and Lynx Edicions, Washington D.C. and Barcelona.