വധശിക്ഷ യമനിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വധശിക്ഷ നിലവിലുള്ള രാജ്യമാണ് യമൻ.[1]തൂക്കിക്കൊല്ലലാണ് നിയമപരമായി യമനിലെ വധശിക്ഷാരീതി. സുരക്ഷാ സൈനികർ നിയമാനുസൃതമല്ലാത്ത വധശിക്ഷകൾ നടപ്പിലാക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

ജനീവയിൽ മനുഷ്യാവകാശ കൗൺസിലിൽ യമൻ രാജ്യത്തിലെ മനുഷ്യാവകാശങ്ങളുടെ നിലയെപ്പറ്റിയുള്ള് റിപ്പോർട്ട് 2009-ൽ ആദ്യമായി കാലികമായ പൊതു പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ കൗൺസിൽ അംഗങ്ങളുടെ നൂറിലധികം നിർദേശങ്ങൾ ആ രാജ്യം അംഗീകരിച്ചു. എങ്കിലും വധശിക്ഷ നിറുത്തലാക്കണം എന്ന നിർദേശം തള്ളിക്കളയപ്പെട്ടു.

അവലംബം[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=വധശിക്ഷ_യമനിൽ&oldid=1735413" എന്ന താളിൽനിന്നു ശേഖരിച്ചത്