വണ്ടലൂർ
ദൃശ്യരൂപം
വണ്ടലൂർ | |
---|---|
suburb | |
Entrance to Arignar Anna Zoological Park | |
Coordinates: 12°53′N 80°05′E / 12.89°N 80.08°E | |
Country | India |
State | Tamil Nadu |
District | Chengalpattu |
Metro | Chennai |
ഉയരം | 50 മീ (160 അടി) |
ജനസംഖ്യ (2011) | |
• ആകെ | 16,852 |
Languages | |
• Official | Tamil |
സമയമേഖല | UTC+5:30 (IST) |
PIN | 600048 |
വാഹന രജിസ്ട്രേഷൻ | TN-11 |
തമിഴ്‌നാട്ടിൽ ചെന്നൈക്ക് തെക്കുള്ള ഒരു മനുഷ്യവാസ കേന്ദ്രമാണ് വണ്ടലൂർ. ചെന്നൈ നഗരത്തിലേക്കുള്ള പ്രവേശന കവാടവും ചെങ്കൽപേട്ട് ജില്ലയിലെ ഒരു താലൂക്കുമാണ് വണ്ടലൂർ. അരിങ്യർ അണ്ണാ മൃഗശാല ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ചെന്നൈ സബർബൻ റെയിൽവേ ശൃംഖലയിലെ വണ്ടലൂർ റെയിൽവേ സ്റ്റേഷനാണ് ഈ പ്രദേശത്തിന് റെയിൽവേ സേവനം നൽകുന്നത്.
സ്ഥാനം
[തിരുത്തുക]ചെന്നൈ നഗരത്തിന്റെ ഒരു പ്രാന്തപ്രദേശമാ/ വണ്ടലൂർ, ചെങ്കൽപേട്ട് ജില്ലയിലെ അതേ പേരിലുള്ള താലൂക്കിന്റെ ഭാഗവും[1] ചെങ്കൽപേട്ട് നിയമസഭാ മണ്ഡലത്തിന്റെയും കാഞ്ചീപുരം ലോക്സഭാ മണ്ഡലത്തിന്റെയും ഭാഗവുമാണ്.[2]
അവലംബം
[തിരുത്തുക]- ↑ "Taluks". Government of Tamil Nadu. Retrieved 1 February 2024.
- ↑ "Polling stations" (PDF). Election Commission of India. Retrieved 1 June 2024.