വട്ടി ചാള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

White sardinella
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
S. albella
Binomial name
Sardinella albella
(Valenciennes, 1847)
Synonyms
 • Kowala albella Valenciennes, 1847
 • Clupalosa bulan Bleeker, 1849
 • Clupea bulan (Bleeker, 1849)
 • Harengula bulan (Bleeker, 1849)
 • Sardinella bulan (Bleeker, 1849)
 • Clupeonia perforata Cantor, 1849
 • Clupea perforata (Cantor, 1849)
 • Harengula perforata (Cantor, 1849)
 • Sardinella perforata (Cantor, 1849)
 • Clupea perforate (Cantor, 1849)
 • Kowala lauta Cantor, 1849
 • Spratella kowala Bleeker, 1851
 • Clupea sundaica Bleeker, 1851
 • Harengula dollfusi Chabanaud, 1933
 • Sardinella melanura (non Cuvier, 1829) misapplied
 • Sardinella zunasi (non Bleeker, 1854) misapplied
 • Clupea hypelosoma (non Bleeker, 1866) misapplied

കടൽ വാസിയായ ഒരു മൽസ്യമാണ് പരപ്പൻ ചാള / വട്ടി ചാള അഥവാ White Sardinella. (ശാസ്ത്രീയനാമം: Sardinella albella). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.[1]


കുടുംബം[തിരുത്തുക]

ക്ലൂപ്പൈഡേ (Clupeidae) കുടുംബത്തിൽപ്പെട്ട മൽസ്യമാണ് ഇവ.

അവലംബം[തിരുത്തുക]

 1. Froese, Rainer, and Daniel Pauly, eds. (2014). "Sardinella albella" in ഫിഷ്ബേസ്. August 2014 version.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക

"https://ml.wikipedia.org/w/index.php?title=വട്ടി_ചാള&oldid=2489572" എന്ന താളിൽനിന്ന് ശേഖരിച്ചത്