വട്ടത്തകര
ദൃശ്യരൂപം
വട്ടത്തകര | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Subtribe: | |
Genus: | |
Species: | S. tora
|
Binomial name | |
Senna tora (L.) Roxb.
| |
Synonyms | |
|
ഔഷധ മൂല്യമുള്ള ഒരിനം കുറ്റിച്ചെടിയാണ് വട്ടത്തകര (ശാസ്ത്രീയനാമം: Senna tora). കരുത്താർന്ന തണ്ടുകളാണ് ഇതിന്റേത്. പാഴ്പറമ്പുകളിൽ സാധാരണ കണ്ടുവരുന്നു. ഇലകൾ ഭക്ഷ്യയോഗ്യമാണ്.
അവലംബം
[തിരുത്തുക]- Fl. ind. ed. 1832, 2:340. 1832
- വട്ടത്തകര in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service. Accessed on 07-Oct-06.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Senna tora എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കിസ്പീഷിസിൽ Senna tora എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.