വടക്കൻ രോമാവൃത വൂംബാറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വടക്കൻ രോമാവൃത വൂംബാറ്റ്[1]
Haarnasenwombat (Lasiorhinus krefftii).jpg
Scientific classification
Kingdom:
Phylum:
Class:
Infraclass:
Order:
Family:
Genus:
Gray, 1863
Species:
L. krefftii
Binomial name
ലാസിയോറൈലസ് ക്രെഫ്റ്റി
(Owen, 1873)
Northern Hairy-nosed Wombat area.png
Northern hairy-nosed wombat range

ആസ്ട്രേലിയയിലെ സഞ്ചി മൃഗങ്ങളിൽ ഉൾപ്പെട്ടവയാണിത്. ഇപ്പോൾ വംശനാശ ഭീഷണി നേരിടുന്നു. ക്വീൻസ് ലാൻഡിലെ സംരക്ഷിതമേഖലയിൽ ഏകദേശം 100 എണ്ണമേ ബാക്കിയുള്ളു. ലാസിയോറൈലസ് ക്രെഫ്റ്റി എന്നാണ് ശാസ്ത്രനാമം.

അവലംബം[തിരുത്തുക]

  • ഒരേയൊരു ഭൂമി, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, 2007
  1. ലുവ പിഴവ് ഘടകം:Citation/CS1/Utilities-ൽ 127 വരിയിൽ : Called with an undefined error condition: maint_ref_harv
  2. ലുവ പിഴവ് ഘടകം:Citation/CS1/Utilities-ൽ 127 വരിയിൽ : Called with an undefined error condition: maint_ref_harv