വടക്കൻ ബിർച്ച് എലി
വടക്കൻ ബിർച്ച് എലി Northern Birch Mouse | |
---|---|
പ്രമാണം:Sicista betulina.jpg | |
Sicista betulina | |
Scientific classification | |
Kingdom: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | S. betulina
|
Binomial name | |
Sicista betulina Pallas, 1779
|
എലി വർഗ്ഗത്തിലെ വളരെ ചെറിയ ഒരിനമാണ് വടക്കൻ ബിർച്ച് എലി. മാസങ്ങളോളം തുടർച്ചയായി ഉറങ്ങുന്നു എന്നതാണിവയുടെ പ്രത്യേകത. അമിതമായി ഭക്ഷണം കഴിക്കുന്നതിനാൽ തൊലിക്കടിയിൽ രൂപപ്പെടുന്ന കൊഴുപ്പിന്റെ സഹായത്താലാണ് ഇവ ഉറക്കത്തിൽ ജീവിക്കുന്നത്. വാലു കൂടാതെ 5 മുതൽ 8 വരെ സെന്റീമീറ്ററാണ് ഇവയുടെ നീളം. 4.5 മുതൽ 13 ഗ്രാം വരെയാണ് ഇവയുടെ ഭാരം. മൊട്ടുകൾ, ധാന്യങ്ങൾ, ചെറുപഴങ്ങൾ ചിലപ്പോൾ പ്രാണികളുമാണ് ഇവയുടെ ഭക്ഷണം.
അവലംബം[തിരുത്തുക]
- ↑ ലുവ പിഴവ് ഘടകം:Citation/CS1/Utilities-ൽ 127 വരിയിൽ : Called with an undefined error condition: maint_ref_harv Database entry includes a brief justification of why this species is of least concern
- Holden, M. E. and G. G. Musser. 2005. Family Dipodidae. Pp. 871-893 in Mammal Species of the World a Taxonomic and Geographic Reference. D. E. Wilson and D. M. Reeder eds. Johns Hopkins University Press, Baltimore.