വഞ്ചിയൂർ സബ് ട്രഷറി പണം തട്ടിപ്പ് കേസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വഞ്ചിയൂർ സബ് ട്രഷറി പണം തട്ടിപ്പ് കേസ്
വേദിവഞ്ചിയൂർ സബ് ട്രഷറി
സ്ഥലംവഞ്ചിയൂർ, തിരുവനന്തപുരം, കേരളം, India
തരംസാമ്പത്തിക കുറ്റകൃത്യം
അന്വേഷണങ്ങൾകേരള പോലീസ്
അറസ്റ്റുകൾ1
Suspect(s)എം.ആർ. ബിജുലാൽ
Chargesപണം തട്ടിപ്പ്

ട്രഷറി ഉദ്യോഗസ്ഥനായിരുന്ന എം.ആർ. ബിജുലാൽ വിരമിച്ച ഉദ്യോഗസ്ഥൻറെ ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് ട്രഷറിയിൽ നിന്നും പണം തട്ടിച്ചെടുത്ത സംഭവമാണ് വഞ്ചിയൂർ സബ് ട്രഷറി പണം തട്ടിപ്പ് കേസ് എന്നറിയപ്പെടുന്നത്[1].

അവലംബം[തിരുത്തുക]

  1. "വഞ്ചിയൂർ സബ് ട്രഷറി പണം തട്ടിപ്പ് കേസ്". മറുനാടൻ മലയാളി. ശേഖരിച്ചത് 19 ഓഗസ്റ്റ് 2020.