വക്വീറ്റ
ദൃശ്യരൂപം
വക്വീറ്റ | |
---|---|
ഒരു ശരാശരി മനുഷ്യനുമായി വലിപ്പം താരതമ്യം ചെയ്തിരിക്കുന്നു. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | |
Family: | |
Genus: | |
Species: | P. sinus
|
Binomial name | |
Phocoena sinus | |
Vaquita range |
വടക്കേകാലിഫോർണിയൻ ഗൾഫിൽ മാത്രം കാണപ്പെടുത്ത ഒരു ഡോൾഫിൻ വർഗ്ഗമാണ് വക്വീറ്റ. (ശാസ്ത്രീയനാമം: Phocoena sinus). അതീവഗുരുതരവംശനാശഭീഷണി നേരിടുന്ന ഇവയുടെ എണ്ണം 2014- ൽ 100-ൽ താഴെ മാത്രമായിരുന്നു. മെക്സിക്കോയുടെ ദേശീയജലസസ്തനിയാണ് വക്വീറ്റ.
മൽസ്യബന്ധനവലകളിൽ കുടുങ്ങിയാണ് ഇവയ്ക്ക് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നത്. നാണംകുണുങ്ങികളായ ഈ ജീവികളെ തീരെ കാണാൻ കിട്ടാറില്ല. പലപ്പോഴും മീൻവലകളിൽ കുടുങ്ങിക്കിട്ടുന്ന മൃതശരീരങ്ങളായി മാത്രമേ ഇവയെ കണ്ടുകിട്ടുന്നുള്ളൂ.[2] മറ്റൊരു കാരണമായി കരുതിവരുന്നത് കൊളറാഡോ നദിയിൽ നിന്നും മെക്സിക്കോ ഗൽഫിലേക്കുള്ള ജലപ്രവാഹത്തിന്റെ അളവ് ഗണ്യമായിക്കുറഞ്ഞതും ജലത്തിലെ കീടനാശിനിയുടെ അളവുകൂടിയതും ആണെന്നാണ്.[3]
അവലംബം
[തിരുത്തുക]- ↑ Rojas-Bracho, L., Reeves, R.R., Jaramillo-Legorreta, A. & Taylor, B.L. (2008). "Phocoena sinus". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 2014-01-12.
{{cite web}}
: Cite has empty unknown parameters:|last-author-amp=
and|authors=
(help); Invalid|ref=harv
(help)CS1 maint: multiple names: authors list (link) - ↑ http://news.nationalgeographic.com/news/2014/08/140813-vaquita-gulf-california-mexico-totoaba-gillnetting-china-baiji/
- ↑ http://wwf.panda.org/what_we_do/endangered_species/cetaceans/about/vaquita/
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Phocoena sinus എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Phocoena sinus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.