വംശ വൃക്ഷ
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
| വംശ വൃക്ഷ | |
|---|---|
| സംവിധാനം | ബി.വി. കാരന്ത് ഗിരീഷ് കർണാഡ് |
| കഥ | എസ്.എൽ. ഭൈരപ്പ |
| തിരക്കഥ | ബി.വി. കാരന്ത് ഗിരീഷ് കർണാഡ് |
| നിർമ്മാണം | G.V Iyer |
| അഭിനേതാക്കൾ | വെങ്കടറാവു തലെഗിരി ബി.വി. കാരന്ത് L.V. Sharada ഗിരീഷ് കർണാഡ് Chandrashekhar ഉമ ശിവകുമാർ ജി.വി. അയ്യർ വിഷ്ണുവർധൻ |
| ഛായാഗ്രഹണം | U. M. N. Sharief |
| ചിത്രസംയോജനം | അരുമ രാജ |
| സംഗീതം | ഭാസ്കർ ചന്ദ്രശേഖർ |
നിർമ്മാണ കമ്പനി | Ananthalakshmi Films |
റിലീസ് തീയതി |
|
ദൈർഘ്യം | 148 മിനിറ്റ് |
| രാജ്യം | ഇന്ത്യ |
| ഭാഷ | കന്നഡ |
കന്നഡ ഭാഷയിലുള്ള ഉള്ള ഒരു ചലച്ചിത്രമാണ് ആണ് വംശവൃക്ഷ. ബി.വി. കാരന്ത്, ഗിരീഷ് കർണാഡ് എന്നിവരാണ് ചിത്രത്തിന്റെ സംവിധായകർ. എസ്.എൽ. ഭൈരപ്പ എഴുതിയ വംശവൃക്ഷ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ആണ് ഈ ചലച്ചിത്രം നിർമ്മിച്ചിട്ടുള്ളത്. 1972 ൽ, മികച്ചസംവിധാനത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ ചിത്രമാണിത്. കൂടാതെ, മൂന്ന് ഫിലിംഫെയർ അവാർഡ് കൂടി ഈ ചലച്ചിത്രം നേടിയിട്ടുണ്ട് [1]
അഭിനേതാക്കൾ
[തിരുത്തുക]- വെങ്കടറാവു തലെഗിരി
- ബി.വി. കാരന്ത്
- എൽ.വി. ശാരദ
- ഗിരീഷ് കർണാഡ്
- ചന്ദ്രശേഖർ
- ഉമ ശിവകുമാർ
- ജി.വി. അയ്യർ
- വിഷ്ണുവർധൻ
സംഗീതം
[തിരുത്തുക]ഭാസ്കർ ചന്ദാവർക്കർ "Mugila Thumba Bera Beelala" എന്ന ബി.വി. കാരന്ത് രചിച്ച ഗാനം ചിട്ടപ്പെടുത്തിയത് ഭാസ്കർ ചന്ദാവർക്കർ ആണ്.
അംഗീകാരങ്ങൾ
[തിരുത്തുക]- National Film Awards 1971
- Karnataka State Film Awards 1971-72
- മികച്ച ചലച്ചിത്രം
- മികച്ച നടൻ – വെങ്കടറാവു തലെഗിരി
- മികച്ച നടി– എൽ.വി. ശാരദ
- Best Story Writer – എസ്.എൽ. ഭൈരപ്പ
- Best Dialogue Writer – ബി.വി. കാരന്ത്, ഗിരീഷ് കർണാഡ്
- Best Editing – അരുണ ദേശായി
- Filmfare Award South 1972
- മികച്ച ചലച്ചിത്രം
- മികച്ച നടൻ – വെങ്കടറാവു തലെഗിരി
- മികച്ച സംവിധാനം – ബി.വി. കാരന്ത്, ഗിരീഷ് കർണാഡ്
അവലംബം
[തിരുത്തുക]- ↑ Shampa Banerjee, Anil Srivastava (1988), p65