ലോസ് ഇൻകാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Los Incas
Jorge Milchberg in Buenos Aires on 2 November, 2014
Jorge Milchberg in Buenos Aires on 2 November, 2014
പശ്ചാത്തല വിവരങ്ങൾ
പുറമേ അറിയപ്പെടുന്ന
  • El Inca
  • Urubamba
ഉത്ഭവംParis, France
തൊഴിൽ(കൾ)Musician
വർഷങ്ങളായി സജീവം1956–Present

1956 ൽ പാരീസിൽ രൂപീകൃതമായ ആൻഡിയൻ നാടോടി സംഗീത ഗ്രൂപ്പാണ് ഉറുബാംബ എന്നറിയപ്പെടുന്ന ലോസ് ഇൻകാസ്. അർജന്റീനിയൻ സംഗീതജ്ഞൻ ജോർഗെ മിൽച്ചെർഗ് (ജനനം:1928 സെപ്റ്റംബർ 5) ലോസ് ഇൻകാൻസിന്റെ ("എൽ ഇൻക", പിന്നീട് ഉറുബാംബ ) സ്ഥാപകനായി അറിയപ്പെടുന്നു. എൽ കൊണ്ടൊർ പാസ(ഇഫ് ഐ കുഡ്) എന്ന ഗാനത്തിന്റെ സൈമൺ ആൻഡ് ഗാർഫങ്കൽ പതിപ്പിലൂടെയാണ് ഇവർ വടക്കേ അമേരിക്കയിൽ പ്രശസ്തരായത്.

പിന്നീട് ഉറുബാംബ എന്ന പേരിൽ സൈമൺന്റെ ആദ്യ സോളോ ആൽബമായ പോൾ സൈമണിൽലെ ഡങ്കൻ എന്ന ഗാനത്തിൽ സഹകരിച്ചു. 1970 കളുടെ തുടക്കത്തിൽ സൈമണോടൊപ്പം ലൈവ് റെയ്മിൻ എന്ന ആൽബത്തിൽ പ്രത്യക്ഷപ്പെടുകയും പര്യടനം നടത്തുകയും ചെയ്തു. പിൽക്കാലത്ത് അവരുടെ യഥാർഥ പേരായ ലോസ് ഇൻകാസ് എന്ന പേരിൽ തന്നെ ഒട്ടേറെ ആൽബങ്ങൾ പുറത്തിറക്കി.

അംഗങ്ങൾ[തിരുത്തുക]

  • ജോർജ് മിൽച്ചെർഗ് - ചാരങ്ക
  • റോബ് യാഫീ - സെലോ
  • ഒലിവിയർ മിൽച്ച്ബർഗ് - ഗിറ്റാർ , ക്വീന
  • ലൂപ്പി വേഗ - വോക്കൽ
  • ജുവാൻ ദാലേറ - ക്വീന
  • മോയ്സ് അർനൈസ് - ഗിറ്റാർ
  • ജോർജ് ട്രാൻസാന്റെ - താളവാദ്യം

ഡിസ്കോഗ്രഫി[തിരുത്തുക]

  • Chants et Danses d'Amérique Latine, 1956
  • L'Amérique du Soleil, 1960
  • Terres de Soleil, 1962
  • Amérique Latine, 1964
  • Special Danse (EP), 1965
  • Bolivie, 1965
  • Pérou, 1965
  • Succés Originaux, 1967
  • Le Rapace (EP), 1967
  • Los Incas, 1968
  • Inedits, 1969
  • El Cóndor Pasa, 1970
  • El Viento, 1971
  • Special Danse (EP 2), 1972
  • La Fiesta, 1973
  • Urubamba (as Urubamba), 1974
  • Río Abierto, 1977
  • Faszination des Südens - Doppel Star (with Facio Santillan), 1981
  • Un Pedazo de Infinito (as Urubamba), 1982
  • La Porte du Silence, 1990
  • La Plume de l'Oeuf, 1991
  • From the Other Side of the Volcano, 1992
  • Los Incas en Concert, 2000 (Live Album)
  • El Último, 2002
  • Salvados del Olvido, 2011

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലോസ്_ഇൻകാസ്&oldid=3117372" എന്ന താളിൽനിന്ന് ശേഖരിച്ചത്