ലോവർ സാംബസി ദേശീയോദ്യാനം
ദൃശ്യരൂപം
| ലോവർ സാംബസി ദേശീയോദ്യാനം | |
|---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
| സ്ഥലം | Central Province, Zambia |
| അടുത്തുള്ള നഗരം | Lusaka, Zambia |
| നിർദ്ദേശാങ്കങ്ങൾ | പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം ","km 15°36′S 29°34′E / 15.600°S 29.567°E |
| വിസ്തീർണ്ണം | 4,092 കി.m2 (1,580 ച മൈ) |
| സ്ഥാപിതം | 1983 |
| ഭരണസമിതി | Zambia Wildlife Authority |
ലോവർ സാംബസി ദേശീയോദ്യാനം, സാംബസി നദിയുടെ വടക്കൻ തീരത്ത് തെക്കുകിഴക്കൻ സാംബിയയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. 1983 ൽ ഒരു ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെടുന്നതുവരെ, ഈ പ്രദേശം സാംബിയയുടെ പ്രസിഡൻറിൻറെ സ്വകാര്യ ഗെയിം റിസർവ് ആയിരുന്നു. ഇത് അനിയന്ത്രിതമായ ടൂറിസം പ്രവർത്തനങ്ങളുടെ ഫലമായുണ്ടാകുന്ന നാശങ്ങളിൽനിന്ന് ഉദ്യാനത്തിനു വിടുതൽ നൽകുകയും ആഫ്രിക്കയിൽ അവശേഷിച്ചിരിക്കുന്ന ഏതാനും ചില പ്രാക്തന ഘോരവനപ്രദേശങ്ങളിലൊന്നായി നിലനിൽക്കുകയും ചെയ്തു.