സാംബീസി നദി

Coordinates: 18°34′14″S 36°28′13″E / 18.57056°S 36.47028°E / -18.57056; 36.47028
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Zambezi
Zambezi, Zambeze
River
The Zambezi River at the junction of Namibia, Zambia, Zimbabwe and Botswana
Nickname: besi
രാജ്യങ്ങൾ Zambia, DR Congo, Angola, Namibia, Botswana, Zimbabwe, Mozambique, Malawi, Tanzania
സ്രോതസ്സ്
 - സ്ഥാനം Mwinilunga, Zambia
 - ഉയരം 1,500 മീ (4,921 അടി)
 - നിർദേശാങ്കം 11°22′11″S 24°18′30″E / 11.36972°S 24.30833°E / -11.36972; 24.30833
അഴിമുഖം Indian Ocean
 - സ്ഥാനം Mozambique
 - നിർദേശാങ്കം 18°34′14″S 36°28′13″E / 18.57056°S 36.47028°E / -18.57056; 36.47028
നീളം 2,574 കി.മീ (1,599 മൈ)
നദീതടം 1,390,000 കി.m2 (536,682 ച മൈ) [1][2]
Discharge
 - ശരാശരി 3,400 m3/s (120,070 cu ft/s) [1][2]

ആഫ്രിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട നദികളിലൊന്നാണ് സാംബീസി. ആഫ്രിക്ക വൻകരയിലെ നാലാമത്തെ നീളം കൂടിയ നദിയും ഇതാണ്. സാംബിയയിലെ എംവിനിലുംഗ എന്ന ചതുപ്പുനിലത്തിൽ നിന്നാണ് സാംബീസി നദി ഉദ്ഭവിക്കുന്നത്. സാംബിയ, ഡി ആർ കോംഗോ, അംഗോള, നമീബിയ, ബോട്സ്വാന, സിംബാബ്വെ, മൊസാംബിക് എന്നീ രാജ്യങ്ങളിലൂടെ 2574 കിലോമീറ്റർ ഒഴുകി മൊസാംബിക്കിന്റെ മധ്യഭാഗത്തു വച്ച് ഇന്ത്യൻ മഹാസമുദ്രത്തിൽ പതിക്കുന്ന സാംബീസി 15.7 ലക്ഷം വിസ്തൃതിയുള്ള ഒരു നദീതടപ്രദേശം സൃഷ്ടിക്കുന്നു. ആഫ്രിക്കയിൽ നിന്ന് ഇന്ത്യൻ മഹാസമുദ്രത്തിൽ ഒഴുകിയെത്തുന്ന ഏറ്റവും വലിയ നദിയും സാംബീസിയാണ്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സാംബീസി_നദി&oldid=3702553" എന്ന താളിൽനിന്ന് ശേഖരിച്ചത്