ലേഡി ഫോർ എ ഡേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലേഡി ഫോർ എ ഡേ
പ്രമാണം:Poster lady 336.jpg
Movie poster
സംവിധാനംഫ്രാങ്ക് കാപ്ര
നിർമ്മാണംഹാരി കോഹ്ൻ
രചനറോബർട്ട് റിസ്കിൻ
അഭിനേതാക്കൾമെയ് റോബ്സൺ
വാറൻ വില്യം
ഗയ് കിബ്ബീ
ഗ്ലെൻഡ ഫാരെൽ
സംഗീതംഹോവാർഡ് ജാക്സൺ
ഛായാഗ്രഹണംജോസഫ് വാക്കർ
ചിത്രസംയോജനംജീന് ഹാവ്ലിക്ക്
സ്റ്റുഡിയോകൊളംബിയ പിക്ച്ചേർസ്
വിതരണംകൊളംബിയ പിക്ച്ചേർസ്
റിലീസിങ് തീയതി
  • സെപ്റ്റംബർ 13, 1933 (1933-09-13)
രാജ്യംയു.എസ്.
ഭാഷഇംഗ്ലീഷ്
ബജറ്റ്$300,000
സമയദൈർഘ്യം96 മിനിട്ട്

ലേഡി ഫോർ എ ഡേ ഫ്രാങ്ക് കാപ്ര സംവിധാനം ചെയ്ത് 1933-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ പ്രീ-കോഡ് കോമഡി-ഡ്രാമ ചിത്രമാണ് . 1929-ൽ ഡാമൺ റൺയോണിന്റെ "മാഡം ലാ ജിംപ്" എന്ന ചെറുകഥയെ അടിസ്ഥാനമാക്കി റോബർട്ട് റിസ്കാണ് ഇതിന്റെ തിരക്കഥ രചിച്ചത്. കാപ്രയ്ക്ക് മികച്ച സംവിധായകനുള്ള അക്കാദമി അവാർഡ് നോമിനേഷൻ ലഭിച്ച ആദ്യ ചിത്രവും മികച്ച ചിത്രത്തിനുള്ള നോമിനേഷൻ ലഭിച്ച ആദ്യ കൊളംബിയ പിക്ചേഴ്സ് റിലീസും ആയിരുന്നു ഇത്. 1961-ൽ പോക്കറ്റ്ഫുൾ ഓഫ് മിറക്കിൾസ് എന്ന പേരിൽ ഈ ചിത്രത്തിന്റെ റീമേക്കും കാപ്ര സംവിധാനം ചെയ്തിരുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലേഡി_ഫോർ_എ_ഡേ&oldid=3682882" എന്ന താളിൽനിന്ന് ശേഖരിച്ചത്