ലേഡി ആൻഡ് ദി ട്രാംപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലേഡി ആൻഡ് ദി ട്രാംപ്
Original തിയേറ്റർ റിലീസ് പോസ്റ്റർ
സംവിധാനം Clyde Geronimi
Wilfred Jackson
Hamilton Luske
നിർമ്മാണം വാൾട്ട് ഡിസ്നി
കഥ Joe Grant
തിരക്കഥ Erdman Penner
Joe Rinaldi
Ralph Wright
Don DaGradi
ആസ്പദമാക്കിയത് Happy Dan, The Whistling Dog –
Ward Greene
അഭിനേതാക്കൾ Peggy Lee
Barbara Luddy
Larry Roberts
Verna Felton
Bill Thompson
Bill Baucom
സംഗീതം Oliver Wallace
ചിത്രസംയോജനം Don Halliday
സ്റ്റുഡിയോ വാൾട്ട് ഡിസ്നി പ്രൊഡക്ഷൻസ്
വിതരണം Buena Vista Distribution
റിലീസിങ് തീയതി
  • ജൂൺ 22, 1955 (1955-06-22)
സമയദൈർഘ്യം 75 മിനിറ്റ്
രാജ്യം അമേരിക്ക
ഭാഷ ഇംഗ്ലീഷ്
ബജറ്റ് $4 കോടി[1]
ആകെ $93,602,326[1]

വാൾട്ട് ഡിസ്നി 1955-ലെ ഒരു ഇംഗ്ലിഷ് അനിമേറ്റഡ് ചലച്ചിത്രമാണ് ലേഡി ആൻഡ് ദി ട്രാംപ്. വാൾട്ട് ഡിസ്നിയുടെ ആനിമേറ്റഡ് ക്ലാസിക് പരമ്പരയിലെ പതിനഞ്ചാമത് ചിത്രമായ ഇതിന്, ആദ്യത്തെ സിനിമസ്കോപ്പ് വൈഡ്സ്ക്രീൻ ആനിമേറ്റഡ് ചലച്ചിത്രം എന്ന പ്രത്യേകത ഉണ്ട്.

അവലംബം[തിരുത്തുക]

  1. 1.0 1.1 "ലേഡി ആൻഡ് ദി ട്രാംപ്". Box Office Mojo. ശേഖരിച്ചത് 2012 ജനുവരി 5. 
"https://ml.wikipedia.org/w/index.php?title=ലേഡി_ആൻഡ്_ദി_ട്രാംപ്&oldid=2260641" എന്ന താളിൽനിന്നു ശേഖരിച്ചത്