ലേക്ക് സക്സസ്
ദൃശ്യരൂപം
ലേക്ക് സക്സസ്, ന്യൂയോർക്ക് | |
---|---|
Incorporated Village of Lake Success | |
A welcome sign to Lake Success on Westminster Road on June 4, 2021. | |
Location in Nassau County and the state of New York. | |
Coordinates: 40°46′13″N 73°42′48″W / 40.77028°N 73.71333°W | |
Country | United States |
State | New York |
County | നാസാവു കൗണ്ടി |
Town | നോർത്ത് ഹെംപ്സ്റ്റെഡ് |
Incorporated | ഡിസംബർ 1927 |
നാമഹേതു | Lake Success |
• Mayor | Adam Hoffman |
• Deputy Mayor | Gene Kaplan |
• ആകെ | 1.90 ച മൈ (4.92 ച.കി.മീ.) |
• ഭൂമി | 1.85 ച മൈ (4.79 ച.കി.മീ.) |
• ജലം | 0.05 ച മൈ (0.13 ച.കി.മീ.) |
ഉയരം | 203 അടി (62 മീ) |
(2020) | |
• ആകെ | 2,828 |
• ജനസാന്ദ്രത | 1,528.65/ച മൈ (590.06/ച.കി.മീ.) |
സമയമേഖല | UTC-5 (Eastern (EST)) |
• Summer (DST) | UTC-4 (EDT) |
ZIP codes | 11020, 11042 |
ഏരിയ കോഡ് | 516 |
FIPS code | 36-40937 |
GNIS feature ID | 0954942 |
വെബ്സൈറ്റ് | www |
ലേക്ക് സക്സസ് ന്യൂയോർക്കിലെ ലോംഗ് ഐലൻഡിന്റെ വടക്കൻ തീരത്ത്, നാസാവു കൗണ്ടിയിലെ നോർത്ത് ഹെംപ്‌സ്റ്റെഡ് പട്ടണത്തിലുൾപ്പെട്ട ഒരു ഗ്രാമമാണ്. 2020 ലെ യു.എസ്. സെൻസസ് പ്രകാരമുള്ള ഈ ഗ്രാമത്തിലെ ജനസംഖ്യ 2,828 ആയിരുന്നു. ലേക്ക് സക്സസ് എന്ന സംയോജിത ഗ്രാമം 1946 മുതൽ 1951 വരെയുള്ളകാലത്ത് മാർക്കസ് അവന്യൂവിലെ സ്‌പെറി ഗൈറോസ്കോപ്പ് കമ്പനിയുടെ ആസ്ഥാനത്ത് പ്രവർത്തിച്ചിരുന്ന ഐക്യരാഷ്ടസഭയുടെ താൽക്കാലിക ഭവനമായിരുന്നു. 21-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കോർപ്പറേറ്റ് ആസ്ഥാനം മെൽവില്ലിലേക്ക് (അയൽകൗണ്ടിയായ സഫോൾക്കിൽ) മാറ്റുന്നതിന് മുമ്പ് കാനൻ യു.എസ്.എ.യുടെ മുൻ ആസ്ഥാനം കൂടിയായിരുന്നു ഇത്.
അവലംബം
[തിരുത്തുക]- ↑ "ArcGIS REST Services Directory". United States Census Bureau. Retrieved September 20, 2022.