ലെൻകോയിസ് മരാൻഹെൻസെസ് ദേശീയോദ്യാനം
ദൃശ്യരൂപം
ലെൻകോയിസ് മരാൻഹെൻസെസ് ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Northeastern Maranhão, Brazil |
Coordinates | 02°32′S 43°07′W / 2.533°S 43.117°W |
Area | 1550 km²[1] |
Designation | National park |
Established | 1981 |
Governing body | IBAMA |
ലെൻകോയിസ് മരാൻഹെൻസെസ് ദേശീയോദ്യാനം വടക്കുപടിഞ്ഞാറൻ ബ്രസീലിലെ മറാൻഹാവോ സംസ്ഥാനത്ത്, ബിയാ ഡി സാവോ ജോസ് ഉൾക്കടലിനു കിഴക്കായി അക്ഷാംശരേഖാംശങ്ങൾ 02º19’—02º45’ S, 42º44’—43º29’ W എന്നിവയ്ക്കിടയിലായി സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ഇത് താഴ്ന്നതും, പരന്നതും, ഇടയ്ക്കിടെ വെള്ളപ്പൊക്കമുണ്ടാകുന്നതും വലിയ മണൽക്കുന്നുകളുള്ളതുമായ പ്രദേശമാണ്. ഏകദേശം 1,500 ചതുരശ്ര കിലോമീറ്റ്‍ (580 ചതുരശ്ര മൈൽ) വിസ്തൃതിയുള്ള ഈ പ്രദേശത്ത് സമൃദ്ധമായ മഴ ലഭിക്കുന്നുണ്ടെങ്കലും യാതൊരു സസ്യജാലങ്ങളെയും വളരുന്നില്ല. 1981 ജൂൺ 2 ന് ഈ പ്രദേശം ഒരു ദേശീയോദ്യാനമായി മാറി.
ചിത്രശാല
[തിരുത്തുക]-
മൺകൂനകളിൽ നിന്ന് കാണുന്ന ഉദ്യാനത്തിൻറെ ഭൂപ്രകൃതി
-
കുളം
-
ശുദ്ധജല തടാകം
-
മണൽക്കൂനകളും തടാകങ്ങളും
-
അസ്തമയം
-
കുളം
-
Lagoa dos Peixes (മത്സ്യക്കുളം)
-
മീൻ പിടുത്തം.
-
വിളക്കുമാടത്തിൽ നിന്ന് നോക്കിയാൽ കാണാവുന്ന പാർക്കിന്റെ പ്രാന്തപ്രദേശത്തുള്ള മന്ദക്കാരു ഗ്രാമം.
-
മണൽക്കൂനകൾ
-
Lago Verde (പച്ചനിറമുള്ള കുളം)
-
പാർക്കിന്റെ പനോരമ ചിത്രം
-
Lagoa Bonita
അവലംബം
[തിരുത്തുക]- ↑ "Lençóis Maranhenses Dicas Parque dos Lençóis Maranhenses". Parquelencois.com.br. Archived from the original on 2010-01-30. Retrieved 2015-04-17.