Jump to content

ലെംബ ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലെംബ ജില്ല
Map
Statistics
Province/Island: സാവോ ടോം
Seat: നിവെസ്
Area: 229 km²
Population: 10,696 (2001)
Population density: about 46.71/km² 2001
Elevation:
Lowest:
Centre:
Highest:

Atlantic Ocean (Gulf of Guinea)
Neves
Pico de São Tomé
Area/distance code: +239-18x-xxxx
Location: 0.35/0°21' N lat.
6.5/6°30' E long.
ISO 3166-2 code: ST-04?

സാവോ ടോം ആൻഡ് പ്രിൻസിപ്പെ പ്രവിശ്യകളിലെ ഒരു സംസ്ഥാനമാണ് ലെംബ. നിവെസ് ആണ് തലസ്ഥാനം. ദേശീയ ജനസംഖ്യയെ അപേക്ഷിച്ച് നോക്കുമ്പോൾ ഈ ജില്ലയിലെ ജനസംഖ്യ മറ്റ് ഏഴ് ജില്ലകളിലേക്കാൾ വളരെ കുറവാണ്‌. പക്ഷേ, വിസ്തീർണ്ണത്തെ അപേക്ഷിച്ച് നോക്കുമ്പോൾ ഇത് രണ്ടാമത്തെ വലിയ ജില്ലയാണ്‌. 229 സ്ക്വയർ കി.മി ആണ്‌ ഇതിന്റെ വിസ്തീർണ്ണം.

ജില്ല ജനസംഖ്യ ചരിത്രം

[തിരുത്തുക]
  • 1940 6,885 ( ദേശീയജനസംഖ്യയുടെ 11.4% ശതമാനം)
  • 1950 6,196 ( ദേശീയജനസംഖ്യയുടെ 10.3% ശതമാനം)
  • 1960 6,196 ( ദേശീയജനസംഖ്യയുടെ 9.7% ശതമാനം)
  • 1970 6,206 ( ദേശീയജനസംഖ്യയുടെ 8.4% ശതമാനം)
  • 1981 7,905 ( ദേശീയജനസംഖ്യയുടെ 8.2% ശതമാനം)
  • 1991 9,016 ( ദേശീയജനസംഖ്യയുടെ 7.7% ശതമാനം)
  • 2001 10,696 ( ദേശീയജനസംഖ്യയുടെ 7.8% ശതമാനം)

പുറം കണ്ണികൾ

[തിരുത്തുക]




വടക്ക്: അറ്റ്ലാൻറിക് സമുദ്രം വടക്ക്-കിഴക്ക്: Lobata
പടിഞ്ഞാറ്: അറ്റ്ലാൻറിക് സമുദ്രം Lembá കിഴക്ക്: മീ-സോച്ചി
തെക്ക്: Atlantic Ocean തെക്ക്കിഴക്ക്: ക്വേ



"https://ml.wikipedia.org/w/index.php?title=ലെംബ_ജില്ല&oldid=3643977" എന്ന താളിൽനിന്ന് ശേഖരിച്ചത്