ലെംബ ജില്ല
ദൃശ്യരൂപം
(Lemba District എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലെംബ ജില്ല | |
Map | |
---|---|
Statistics | |
Province/Island: | സാവോ ടോം |
Seat: | നിവെസ് |
Area: | 229 km² |
Population: | 10,696 (2001) |
Population density: | about 46.71/km² 2001 |
Elevation: Lowest: Centre: Highest: |
Atlantic Ocean (Gulf of Guinea) Neves Pico de São Tomé |
Area/distance code: | +239-18x-xxxx |
Location: | 0.35/0°21' N lat. 6.5/6°30' E long. |
ISO 3166-2 code: | ST-04 ?
|
സാവോ ടോം ആൻഡ് പ്രിൻസിപ്പെ പ്രവിശ്യകളിലെ ഒരു സംസ്ഥാനമാണ് ലെംബ. നിവെസ് ആണ് തലസ്ഥാനം. ദേശീയ ജനസംഖ്യയെ അപേക്ഷിച്ച് നോക്കുമ്പോൾ ഈ ജില്ലയിലെ ജനസംഖ്യ മറ്റ് ഏഴ് ജില്ലകളിലേക്കാൾ വളരെ കുറവാണ്. പക്ഷേ, വിസ്തീർണ്ണത്തെ അപേക്ഷിച്ച് നോക്കുമ്പോൾ ഇത് രണ്ടാമത്തെ വലിയ ജില്ലയാണ്. 229 സ്ക്വയർ കി.മി ആണ് ഇതിന്റെ വിസ്തീർണ്ണം.
ജില്ല ജനസംഖ്യ ചരിത്രം
[തിരുത്തുക]- 1940 6,885 ( ദേശീയജനസംഖ്യയുടെ 11.4% ശതമാനം)
- 1950 6,196 ( ദേശീയജനസംഖ്യയുടെ 10.3% ശതമാനം)
- 1960 6,196 ( ദേശീയജനസംഖ്യയുടെ 9.7% ശതമാനം)
- 1970 6,206 ( ദേശീയജനസംഖ്യയുടെ 8.4% ശതമാനം)
- 1981 7,905 ( ദേശീയജനസംഖ്യയുടെ 8.2% ശതമാനം)
- 1991 9,016 ( ദേശീയജനസംഖ്യയുടെ 7.7% ശതമാനം)
- 2001 10,696 ( ദേശീയജനസംഖ്യയുടെ 7.8% ശതമാനം)
പുറം കണ്ണികൾ
[തിരുത്തുക]- Map and aerial photos:
- Street map: Street map from Mapquest, MapPoint Archived 2011-05-14 at the Wayback Machine. or Google
- Satellite images: Google - image not yet available
- Coordinates: 0°21′0″N 6°30′0″E / 0.35000°N 6.50000°E
വടക്ക്: അറ്റ്ലാൻറിക് സമുദ്രം | വടക്ക്-കിഴക്ക്: Lobata | |
പടിഞ്ഞാറ്: അറ്റ്ലാൻറിക് സമുദ്രം | Lembá | കിഴക്ക്: മീ-സോച്ചി |
തെക്ക്: Atlantic Ocean | തെക്ക്കിഴക്ക്: ക്വേ |