ലൂ ഹെൻറി ഹൂവർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Lou Henry Hoover
Louhenryhoover.jpg
First Lady of the United States
ഓഫീസിൽ
March 4, 1929 – March 4, 1933
പ്രസിഡന്റ്Herbert Hoover
മുൻഗാമിGrace Coolidge
പിൻഗാമിEleanor Roosevelt
വ്യക്തിഗത വിവരങ്ങൾ
ജനനം
Lou Henry

(1874-03-29)മാർച്ച് 29, 1874
Waterloo, Iowa, U.S.
മരണംജനുവരി 7, 1944(1944-01-07) (പ്രായം 69)
New York City, New York, U.S.
രാഷ്ട്രീയ കക്ഷിRepublican
പങ്കാളി(കൾ)Herbert Hoover (1899–1944)
കുട്ടികൾHerbert
Allan
അൽമ മേറ്റർSan Jose State University
Stanford University
ഒപ്പ്

ലൂ ഹെൻഡ്രി ഹൂവർ (ജീവിതകാലം: മാർച്ച് 29, 1874 – ജനുവരി 7, 1944) അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡൻറായിരുന്ന ഹെർബർട്ട് ഹൂവറുടെ പത്നിയും 1929 മുതൽ 1933 വരെയുള്ള കാലഘട്ടത്തിൽ ഐക്യനാടുകളുടെ പ്രഥമവനിതയായിരുന്നു.

ഭൂതത്വശാസ്ത്രജ്ഞനും മൈനിംഗ് എൻജീനീയറമായിരുന്ന ഹെർബട്ട് ഹൂവറെ വിവാഹം കഴിച്ചിതിനു ശേഷമുള്ള കാലഘട്ടത്തിൽ അവർ അദ്ദേഹത്തോടൊപ്പം ദേശവ്യാപകമായി ചൈനയിലെ ഷാങ്ഘായി ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേയ്ക്കു യാത്രകൾ നടത്തുകയും പല ഭാഷകളെക്കുറിച്ച് ശാസ്ത്രീയഗവേഷണങ്ങൾ നടത്തി ഒരു ഭാഷാപരിജ്ഞാനിയായി മാറുകയും ചെയ്തു. ചൈനീസ് ഭാഷയിൽ അതിയായ നൈപുണ്യമുണ്ടായിരുന്ന അവർ ആ ഭാഷ വളരെ നന്നായി സംസാരിച്ചിരുന്നു. ഏഷ്യൻഭാഷ സംസാരിക്കാനറിയാവുന്നതായ ഒരേയൊരു പ്രഥമവനിതയായിരുന്നു അവർ. ദേശവ്യാപകമായി റേഡിയോ ബ്രോഡ്കാസ്റ്റ് നടത്തിയിരുന്ന ആദ്യ പ്രഥമവനിതയായിരുന്നു ലൂ ഹെൻഡ്രി ഹൂവർ.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലൂ_ഹെൻറി_ഹൂവർ&oldid=3489140" എന്ന താളിൽനിന്ന് ശേഖരിച്ചത്