ലൂയി ബ്ലാങ്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലൂയി ബ്ലാങ്ക്

ഫ്രാൻസിലെ ഒരു രാഷ്ട്രീയക്കാരനും ചരിത്രകാരനുമായിരുന്നു ലൂയി ബ്ലാങ്ക് എന്ന പേരിലറിയപ്പെടുന്ന ലൂയി ജീൻ ജോസഫ് ചാൾസ് ബ്ലാങ്ക് (മാഡ്രിഡ് 1811 ഒക്റ്റോബർ 29 – 1882 ഡിസംബർ 6 കാൻ). പരിഷ്കാരങ്ങളെ പിന്തുണച്ച സോഷ്യലിസ്റ്റ് ആയിരുന്ന ഇദ്ദേഹം നഗരങ്ങളിലെ പാവപ്പെട്ടവർക്ക് ജോലി ഉറപ്പുവരുത്താനായി സഹകരണ സ്ഥാപനങ്ങൾ രൂപീകരിക്കണെമെന്ന് ആവശ്യപ്പെട്ടിരുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലൂയി_ബ്ലാങ്ക്&oldid=3253726" എന്ന താളിൽനിന്ന് ശേഖരിച്ചത്